Jump to content

ഹെവൻ തടാകം

Coordinates: 42°00′22″N 128°03′25″E / 42.006°N 128.057°E / 42.006; 128.057
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെവൻ തടാകം
സ്ഥാനംNorth Korea / China
നിർദ്ദേശാങ്കങ്ങൾ42°00′22″N 128°03′25″E / 42.006°N 128.057°E / 42.006; 128.057
Typecrater lake
പ്രാഥമിക അന്തർപ്രവാഹംprecipitation
Basin countriesNorth Korea, China
ഉപരിതല വിസ്തീർണ്ണം9.82 കി.m2 (3.79 ച മൈ)
ശരാശരി ആഴം213 മീ (699 അടി)
പരമാവധി ആഴം384 മീ (1,260 അടി)
Water volume2.09 കി.m3 (0.50 cu mi)
ഉപരിതല ഉയരം2,189.1 മീ (7,182 അടി)
Korean name
Hangul
천지
Hanja
Revised RomanizationCheonji
McCune–ReischauerCh'ŏnji

ചൈനയുടെയും വടക്കൻ കൊറിയയുടെയും അതിർത്തിയിലുള്ള ഒരു അഗ്നിപർവ്വതമുഖ തടാകമാണ് ഹെവൻ തടാകം (Korean: 천지, Ch'ŏnji or Cheonji; Chinese: 天池, Tiānchí; Manchu: Tamun omo or Tamun juce). 9.82 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ തടാകത്തിൻറെ ശരാശരി ആഴം 213 മീറ്ററാണ് (699 അടി).[1][2]

അവലംബം

[തിരുത്തുക]
  1. "Mount Changbai Sets Two Guinness Records". People's Daily. 2000-08-11.
  2. "Heaven Lake". Bored Panda (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-02-07.
"https://ml.wikipedia.org/w/index.php?title=ഹെവൻ_തടാകം&oldid=3205464" എന്ന താളിൽനിന്ന് ശേഖരിച്ചത്