ഹെവൻ തടാകം

Coordinates: 42°00′22″N 128°03′25″E / 42.006°N 128.057°E / 42.006; 128.057
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെവൻ തടാകം
സ്ഥാനംNorth Korea / China
നിർദ്ദേശാങ്കങ്ങൾ42°00′22″N 128°03′25″E / 42.006°N 128.057°E / 42.006; 128.057
Typecrater lake
പ്രാഥമിക അന്തർപ്രവാഹംprecipitation
Basin countriesNorth Korea, China
ഉപരിതല വിസ്തീർണ്ണം9.82 km2 (3.79 sq mi)
ശരാശരി ആഴം213 m (699 ft)
പരമാവധി ആഴം384 m (1,260 ft)
Water volume2.09 km3 (0.50 cu mi)
ഉപരിതല ഉയരം2,189.1 m (7,182 ft)
Korean name
Hangul천지
Hanja
Revised RomanizationCheonji
McCune–ReischauerCh'ŏnji

ചൈനയുടെയും വടക്കൻ കൊറിയയുടെയും അതിർത്തിയിലുള്ള ഒരു അഗ്നിപർവ്വതമുഖ തടാകമാണ് ഹെവൻ തടാകം (Korean: 천지, Ch'ŏnji or Cheonji; Chinese: 天池, Tiānchí; Manchu: Tamun omo or Tamun juce). 9.82 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ തടാകത്തിൻറെ ശരാശരി ആഴം 213 മീറ്ററാണ് (699 അടി).[1][2]

അവലംബം[തിരുത്തുക]

  1. "Mount Changbai Sets Two Guinness Records". People's Daily. 2000-08-11.
  2. "Heaven Lake". Bored Panda (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-02-07.
"https://ml.wikipedia.org/w/index.php?title=ഹെവൻ_തടാകം&oldid=3205464" എന്ന താളിൽനിന്ന് ശേഖരിച്ചത്