സ്കലെസ്കോഗെൻ ദേശീയോദ്യാനം
ദൃശ്യരൂപം
സ്കലെസ്കോഗെൻ ദേശീയോദ്യാനം | |
---|---|
Skuleskogens nationalpark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Västernorrland County, Sweden |
Coordinates | 63°07′N 18°30′E / 63.117°N 18.500°E |
Area | 30.62 കി.m2 (11.82 ച മൈ)[1] |
Established | 1984, extended 1989[1] |
Governing body | Naturvårdsverket |
സ്കലെസ്കോഗെൻ ദേശീയോദ്യാനം (Swedish: Skuleskogens nationalpark), വാസ്റ്റെർനോർലാൻറ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന സ്വീഡനിലെ ഒരു ദേശീയോദ്യാനമാണ്. വടക്കൻ സ്വീഡനിൽ ബാൾട്ടിക് കടൽത്തീരമേഖലയിലാണിതു നിലനിൽക്കുന്നത്. 30.62 കിലോമീറ്റർ (19.03 മൈൽ) വിസ്തീർണ്ണത്തിൽ സ്കുലെ വനമേഖലയുടെ കിഴക്കൻ ഭാഗമാണിത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Skuleskogen National Park". Naturvårdsverket. Archived from the original on 2012-06-28. Retrieved 2012-02-26.