സെൻറ് പോൾ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
St. Paul
St. Paul, Alaska
St. Paul, Alaska
CountryUnited States
StateAlaska
Census AreaAleutians West
Founded1943
IncorporatedJune 29, 1971[1]
ഭരണസമ്പ്രദായം
 • MayorSimeon Swetzof[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ295.5 ച മൈ (765.4 ച.കി.മീ.)
 • ഭൂമി40.3 ച മൈ (104.4 ച.കി.മീ.)
 • ജലം255.2 ച മൈ (661.0 ച.കി.മീ.)
ഉയരം
23 അടി (7 മീ)
ജനസംഖ്യ
 (2010)
 • ആകെ479
 • ജനസാന്ദ്രത1.6/ച മൈ (0.63/ച.കി.മീ.)
സമയമേഖലUTC-9 (Alaskan (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99660
Area code907
FIPS code02-66470

സെൻറ് പോൾ (അല്യൂട്ട ഭാക്ഷയിൽ : Tamax̂ Amix̂) അലേഷ്യൻ വെസ്റ്റ് സെൻസസ് മേഖലയിലുൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. ബെറിംഗ് കടലിലെ പ്രിബിലോഫ്സ് ദ്വീപസമുഹങ്ങളിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾ ദ്വീപിലെ പ്രധാന അധിവാസമേഖലയാണ് സെൻറ് പോൾ പട്ടണം. സെൻറ് പോള് ദ്വീപ് പക്ഷിനിരീക്ഷണത്തിനു പേരുകേട്ട സ്ഥലമാണ്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 479 ആണ്.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 131.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 137.
"https://ml.wikipedia.org/w/index.php?title=സെൻറ്_പോൾ,_അലാസ്ക&oldid=2417669" എന്ന താളിൽനിന്ന് ശേഖരിച്ചത്