സന്ദീപ് നന്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sandip Nandy
Personal information
Full name Sandip Nandy
Date of birth (1975-01-15) ജനുവരി 15, 1975  (49 വയസ്സ്)
Place of birth Burdwan, India
Height 1.80 m (5 ft 11 in)
Position(s) Goalkeeper
Club information
Current team
Mohun Bagan
Number 42
Senior career*
Years Team Apps (Gls)
1999–2001 Mohun Bagan
2001–2002 Tollygunge Agragami
2002-2004 East Bengal
2004-2009 Mahindra United
2009-2010 Chirag United
2010-2012 East Bengal
2012-2013 Churchill Brothers 26 (0)
2013- Mohun Bagan 13 (0)
2014- Kerala Blasters 3 (0)
National team
2004- India 16 (0)
*Club domestic league appearances and goals, correct as of 10 July 2015 (UTC)
‡ National team caps and goals, correct as of 25 August 2013

ഇന്ത്യൻ ഫുട്ബോളിൾ ഗോൾ കീപ്പറും കേരളാ ബ്ലാസ്റ്റേസ് ഗോൾക്കീപ്പറുമാണ്‌.കേരളാബ്ലാസ്റ്റേസിനു വേണ്ട് 2014 ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു [1][2].

പശ്ച്ചിമ ബംഗാളാണ്‌ സ്വദേശം.1999 മോഹൻ ബഗാനിൽ അരങ്ങേറ്റം കുറിച്ചു.അതേ വർഷം NFLലിൽ മോഹൻ ബഗാൻ ജയിക്കുന്നതിൽ നിർണായക പങ്കും വഹിച്ച്.2003 ASEAN ക്ലബ് ച്യാമ്പ്യൻഷിപ്പിൽ മികച്ച ഗോൾക്കീപ്പറായി തിരഞ്ഞെടുത്തു.2012-2013ൽ ഇന്ത്യൻ ഫുട്ബോളിന്റെ ഗോൾക്കീപ്പറായി 38 മത്തെ വയസ്സിൽ ഏഴ് വർഷത്തിനു ശേഷം തിരിച്ചു വന്നു[3].

കരിയർ നേട്ടങ്ങൾ[തിരുത്തുക]

വിജയികൾ[തിരുത്തുക]

അഞ്ച് NFL/ഐ ലീഗ് കിരീടങ്ങൾ.
ഫെഡറേഷൻ കപ്പ്
ഡ്യൂറന്റ് കപ്പ്
IFAഷീൾഡ്

2005 സാഫ് കപ്പ് വിജയം

AIFF ഐ ലീഗ് 2012-13 ബെസ്റ്റ് ഗോൾക്കീപ്പർ


അവലംബം[തിരുത്തുക]

  1. http://www.mangalam.com/ipad/sports/news/260743
  2. http://www.deshabhimani.com/news-sports-all-latest_news-423450.html
  3. "indiansuperleague". Archived from the original on 2015-07-14. Retrieved 2015-07-27.
"https://ml.wikipedia.org/w/index.php?title=സന്ദീപ്_നന്ദി&oldid=3979455" എന്ന താളിൽനിന്ന് ശേഖരിച്ചത്