സതർലാന്റ് ഫ്രീസിയൻ ഭാഷ
ദൃശ്യരൂപം
Saterland Frisian | |
---|---|
Seeltersk | |
ഉത്ഭവിച്ച ദേശം | Germany |
ഭൂപ്രദേശം | Saterland |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1,000 (2007)[1] |
Indo-European
| |
ഔദ്യോഗിക സ്ഥിതി | |
Recognised minority language in | Germany |
ഭാഷാ കോഡുകൾ | |
ISO 639-3 | stq |
ഗ്ലോട്ടോലോഗ് | sate1242 [2] |
Linguasphere | 52-ACA-ca[3] |
Present-day distribution of the Frisian languages in Europe:
Saterland Frisian | |
സതർലാന്റ് ഫ്രീസിയൻ ഭാഷ എന്ന സതർ ഫ്രീസിയൻ ഭാഷ അല്ലെങ്കിൽ സതർലാന്റിക് ഭാഷ കിഴക്കൻ ഫ്രീസിയൻ ഭാഷയുടെ അവസാനത്തെ സജീവമായ ഭാഷാഭേദമാണ്. ഇതിനു മറ്റു ഫ്രീസിയൻ ഭാഷയായ ഉത്തര ഫ്രീസിയൻ ഭാഷയോടും അടുത്ത ബന്ധമുണ്ട്. സതർലാന്റ് ഫ്രീസിയൻ ഭാഷയെപ്പോലെ ഈ ഭാഷയും ജർമ്മനിയിൽ സംസാരിച്ചുവരുന്നു. പടിഞ്ഞാറൻ ഫ്രീസിയൻ നെതർലാന്റ്സിൽ സംസാരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Saterland Frisian at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Saterfriesisch". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ "s" (PDF). The Linguasphere Register. p. 252. Archived from the original (PDF) on 2016-08-23. Retrieved 1 March 2013.
- Works cited
- Munske, Horst Haider, ed. (2001). Handbuch des Friesischen – Handbook of Frisian Studies (in ജർമ്മൻ and English). Tübingen: Niemeyer. ISBN 3-484-73048-X.
{{cite book}}
: CS1 maint: unrecognized language (link)