സംവാദം:തരിസാപ്പള്ളി പട്ടയം (ഏ.ഡി.849)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എത്രയും പെട്ടെന്ന് മായ്ക്കണ്ട താൾ ആണ് ഫലകം:തരിസാപ്പള്ളി ശാസനങ്ങൾഎന്ന പേരിലുള്ള ഈ താൾ. തികച്ചും അടിസ്ഥാന രഹിതവും വേണ്ട ഭാഷാ ഗവേഷകരുടെയോ ശാസ്ത്രരുടെയോ യാതൊരു പിൻബലമില്ലാത്ത ഈ താൾ ദോഷകരവും അപകീർത്തിപ്പെടുത്തുന്ന രീതിയിലുമുള്ള ഉള്ളടക്കത്തോടു കൂടിയ ലേഖനവുമാണ്. വിക്കിപീഡിയ കാര്യനിർവ്വാഹകർ ഇത്തരം തട്ടിപ്പുകൾ(hoax) വിക്കിപീഡിയയിൽ നിന്ന് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.

എത്രയും പെട്ടെന്ന് മായ്ക്കണ്ട താൾ ആണ് ഫലകം:തരിസാപ്പള്ളി പട്ടയം (ഏ.ഡി.849)എന്ന പേരിലുള്ള ഈ താൾ. തികച്ചും അടിസ്ഥാന രഹിതവും വേണ്ട ഭാഷാ ഗവേഷകരുടെയോ ശാസ്ത്രരുടെയോ യാതൊരു പിൻബലമില്ലാത്ത ഈ താൾ ദോഷകരവും അപകീർത്തിപ്പെടുത്തുന്ന രീതിയിലുമുള്ള ഉള്ളടക്കത്തോടു കൂടിയ ലേഖനവുമാണ്. വിക്കിപീഡിയ കാര്യനിർവ്വാഹകർ ഇത്തരം തട്ടിപ്പുകൾ(hoax) വിക്കിപീഡിയയിൽ നിന്ന് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു. അദ്വൈതൻ (സംവാദം) 06:57, 10 ഏപ്രിൽ 2021 (UTC)[മറുപടി]