Jump to content

ഷോഹാരി ക്രീക്ക്

Coordinates: 42°56′28″N 74°17′32″W / 42.94111°N 74.29222°W / 42.94111; -74.29222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷോഹാരി ക്രീക്ക്
ന്യൂയോർക്കിലെ ആംസ്റ്റർഡാമിലെ ട്രൈബ്സ് ഹിൽ പാർക്കിൽ നിന്ന് മൊഹാവ്ക്ക് നദിയിലേക്ക് ഒഴുകുന്ന ഷോഹാരി ക്രീക്ക്.
Map of the Schoharie Creek drainage basin
CountryUnited States
StateNew York
Physical characteristics
നദീമുഖംMohawk River
Fort Hunter, New York, United States
274 അടി (84 മീ)
42°56′28″N 74°17′32″W / 42.94111°N 74.29222°W / 42.94111; -74.29222
നീളം93 മൈ (150 കി.മീ)
Discharge
  • Location:
    Burtonsville
  • Minimum rate:
    2.4 cu ft/s (0.068 m3/s)
  • Maximum rate:
    128,000 cu ft/s (3,600 m3/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി928 ച മൈ ([convert: unknown unit])[1]
പോഷകനദികൾ

ഷോഹാരി ക്രീക്ക് ക്യാറ്റ്സ്കിൽ മലനിരകളിലെ ഇന്ത്യൻ ഹെഡ് പർവതത്തിന്റെ ചുവട്ടിൽ നിന്ന് 93 മൈൽ (150 കിലോമീറ്റർ) [2] ദൂരത്തിൽ വടക്കോട്ട് ഷോഹാരി താഴ്വരയിലൂടെ മൊഹാവ്ക് നദിയിലേക്ക് ഒഴുകുന്ന ന്യൂയോർക്കിലെ ഒരു നദിയാണ്. ന്യൂയോർക്ക് നഗരത്തിലെ ഷോഹാരി റിസർവോയറും ബ്ലെൻഹെയിം-ഗിൽബോവ പവർ പ്രോജക്റ്റും സൃഷ്ടിക്കുന്നതിനായി പ്രറ്റ്‌സ്വില്ലിന് വടക്ക് ഇത് രണ്ടുതവണ തടുത്തുനിർത്തിയിട്ടുണ്ട്.

ഈ സ്ഥലത്ത് അമേരിക്കൻ വിപ്ലവ യുദ്ധകാലത്ത്, കോബിൾസ്കിൽ ക്രീക്ക് പോഷകനദിയുടെ താഴ്‌വരയിലെ കൃഷിയിടങ്ങൾക്കെതിരായി ഇറോക്വോയിസ് ഇന്ത്യൻ ആക്രമണങ്ങളും കോബ്‌സ്‌കിൽ കൂട്ടക്കൊലയും (മേയ് 1778), നടക്കുകയും തെക്കൻ മൊഹാവ്ക് താഴ്‌വരയിലെ ജനവാസ കേന്ദ്രങ്ങൾ ഫലത്തിൽ ജനശൂന്യമാക്കപ്പെടുകയും ചെയ്തു. ഇതിന്റെയും മറ്റ് രണ്ട് സമ്മിശ്ര ടോറി-ഇന്ത്യൻ ഗറില്ലാ ആക്രമണങ്ങളുടെയും വാർത്തകൾ പ്രചരിച്ചത് ഇന്ത്യൻ മിന്നലാക്രമണങ്ങളുടെ ഭീഷണി തകർക്കാൻ 1779 ൽ ജനറൽ വാഷിംഗ്ടൺ അയച്ച സള്ളിവൻ പര്യവേഷണത്തിനുള്ള ഫണ്ട് വിനിയോഗത്തിലേക്ക് നയിച്ചു.

അവലംബം

[തിരുത്തുക]
  1. "USGS 0135399605 SCHOHARIE CREEK AT MOUTH NEAR FORT HUNTER NY". National Water Information System. United States Geological Survey. 2019. Retrieved May 31, 2019.
  2. "The National Map". U.S. Geological Survey. Archived from the original on 2017-08-23. Retrieved Feb 11, 2011.
"https://ml.wikipedia.org/w/index.php?title=ഷോഹാരി_ക്രീക്ക്&oldid=3928134" എന്ന താളിൽനിന്ന് ശേഖരിച്ചത്