വർഗ്ഗത്തിന്റെ സംവാദം:പാനീയങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ പാനീയങ്ങളും ഇന്ത്യയിലെ പാനീയങ്ങളുടെ പട്ടികയിൽ കൊടുത്താൽ പോരെ ? അതിനായി പാനീയങ്ങൾ എന്ന വർഗ്ഗം പ്രത്യേകം വേണോ ? ഒരേ വിഷയത്തിനു രണ്ടു താളുകൾ ഉള്ളതുകൊണ്ട് ഇന്ത്യയിൽ ഉള്ള എല്ലാ പാനീയങ്ങളുടെയും പേരുകൾ രണ്ടു താളുകളിലും കൊടുക്കേണ്ടി വരില്ലേ ? --Raveendrankp (സംവാദം) 12:46, 12 മാർച്ച് 2013 (UTC)ഇത് നയരൂപീകരണം എന്ന താളിലേക്ക് മാറ്റിയിട്ടുണ്ട് --Raveendrankp (സംവാദം) 14:30, 12 മാർച്ച് 2013 (UTC)[മറുപടി]