വിക്കിപീഡിയ:ബ്യൂറോക്രാറ്റ്
ദൃശ്യരൂപം
താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുവാൻ സാങ്കേതിക യോഗ്യതയുള്ള വിക്കിപീഡിയ ഉപയോക്താക്കൾ ആണ് ബ്യൂറോക്രാറ്റ്:
- മറ്റു ഉപയോക്താക്കളെ കാര്യനിർവാഹകരായോ (സിസോപ്പ്) അല്ലെങ്കിൽ ബ്യൂറോക്രാറ്റ് പദവിയിലേക്കോ സ്ഥാനകയറ്റം നൽകുക.
- ഉപയോക്താക്കളുടെ യന്ത്ര (ബോട്ട്) പദവിക്ക് അനുമതി നൽകുകയും പിൻവലിക്കുകയും ചെയ്യുക.
മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള ബ്യൂറോക്രാറ്റുകൾ
വിരമിച്ച ബ്യൂറോക്രാറ്റ്
- Manjithkaini – ബ്യൂറോക്രാറ്റ്, സിസോപ് (2005 ഒക്ടോബർ 9 – 2007 മേയ് 15) – സ്വയം വിരമിച്ചു.
- Vssun – ബ്യൂറോക്രാറ്റ്, സിസോപ് – (2007 മെയ് 31 - 2013 ഏപ്രിൽ 13) – സ്വയം വിരമിച്ചു.
- Anoopan – ബ്യൂറോക്രാറ്റ്, സിസോപ് – (2012 ഓഗസ്റ്റ് 2 - 2013 ജനുവരി 6) - സ്വയം വിരമിച്ചു.
- Praveenp – ബ്യൂറോക്രാറ്റ്, സിസോപ് – (2007 നവംബർ 7 - 2020 ജൂൺ 14) - സ്വയം വിരമിച്ചു.
നിർജ്ജീവ ബ്യൂറോക്രാറ്റ്
- Bijee – ബ്യൂറോക്രാറ്റ്, സിസോപ് (2005 ഡിസംബർ 6 – 2012 ഏപ്രിൽ 14) – നിർജ്ജീവമായതിനാൽ ഒഴിവാക്കി.
- Sadik Khalid – ബ്യൂറോക്രാറ്റ്, സിസോപ് – (2008 ഒക്ടോബർ 19 - 2013 ഏപ്രിൽ 1) – നിർജ്ജീവമായതിനാൽ ഒഴിവാക്കി.
- Junaidpv – ബ്യൂറോക്രാറ്റ്, സിസോപ് – (2011 ഒക്ടോബർ 13 മുതൽ 2015 ഫെബ്രുവരി 12) -നിർജ്ജീവമായതിനാൽ ഒഴിവാക്കി