വിക്കിപീഡിയ സംവാദം:ബ്യൂറോക്രാറ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുനിൽ വിരമിച്ച ലിസ്റ്റിൻ കാണുന്നതെന്താണ്? അദ്ദേഹം ഇപ്പോഴും ബ്യൂറൊക്രാറ്റാണല്ലോ?--RameshngTalk to me 08:13, 28 ജനുവരി 2011 (UTC)[മറുപടി]

ഇടക്കൊന്നു വിരമിച്ചപ്പോൾ മാറ്റിയതാണ്. ശരിയാക്കി. --Vssun (സുനിൽ) 14:52, 28 ജനുവരി 2011 (UTC)[മറുപടി]

നിർജ്ജീവ ബ്യൂറോക്രാറ്റുകൾ[തിരുത്തുക]

നിർജ്ജീവരായ ബ്യൂറോക്രാറ്റുകളൊ പദവ്യിൽ നിന്ന് ഒഴിവാക്കാൻ നയം വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഉണ്ടാക്കേണ്ടതിന്റെ ആവശ്യം ഇല്ലേ? കാര്യനിർവ്വാഹകരെപ്പോലെത്തന്നെയല്ലേ ബ്യൂറോക്രാറ്റുകളും. --ശ്രീജിത്ത് കെ (സം‌വാദം) 19:05, 30 ജൂലൈ 2012 (UTC)[മറുപടി]

നിർജ്ജിവരായ ബ്യൂറോക്രാറ്റുകൾ നിർജ്ജിവരായ സിസോപ്പുകൾ തന്നെയാണല്ലോ. ആ നയം തന്നെ ഉപയോഗിക്കേണ്ടതേയുള്ളൂ. --Vssun (സംവാദം) 23:42, 30 ജൂലൈ 2012 (UTC)[മറുപടി]