Jump to content

വാൽതർ രത്തനൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Walther Rathenau
Foreign Minister of Germany
ഓഫീസിൽ
1 February – 24 June 1922
രാഷ്ട്രപതിFriedrich Ebert
ചാൻസലർJoseph Wirth
മുൻഗാമിJoseph Wirth (acting)
പിൻഗാമിJoseph Wirth (acting)
വ്യക്തിഗത വിവരങ്ങൾ
ജനനം(1867-09-29)29 സെപ്റ്റംബർ 1867
Berlin, Kingdom of Prussia
മരണം24 ജൂൺ 1922(1922-06-24) (പ്രായം 54)
Berlin, Free State of Prussia, Weimar Republic
രാഷ്ട്രീയ കക്ഷിGerman Democratic Party
RelationsEmil Rathenau (father)
തൊഴിൽIndustrialist, Politician, Writer

വാൽതർ രത്തനൗ (29 സെപ്റ്റംബർ 1867 - 24 ജൂൺ 1922) ഒരു ജർമ്മൻ വ്യവസായി, എഴുത്തുകാരൻ, ലിബറൽ രാഷ്ട്രീയക്കാരൻ എന്നിവയായിരുന്നു.

ഒന്നാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ യുദ്ധ സമ്പദ്‌വ്യവസ്ഥയുടെ സംഘടനയിൽ അദ്ദേഹം പങ്കാളിയായിരുന്നു. യുദ്ധാനന്തരം രത്തനൗ ജർമ്മൻ വിദേശകാര്യ മന്ത്രിയായി വെയ്മർ റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിച്ചു. സോവിയറ്റ് റഷ്യയുമായി വ്യാപാരം നടത്തുന്നതിൽ വലിയ തടസ്സങ്ങൾ നീക്കിയ റപല്ലോ ഉടമ്പടിക്ക് തുടക്കമിട്ടു. റഷ്യ ഇതിനകം ജർമ്മനിയുടെ രഹസ്യ പുനരധിവാസ പരിപാടിക്ക് സഹായിച്ചെങ്കിലും, വലതുപക്ഷ ദേശീയവാദി ഗ്രൂപ്പുകൾ രത്തനൗവിനെ ഒരു വിപ്ലവകാരിയായി മുദ്രകുത്തി. അദ്ദേഹം സോവിയറ്റ് രീതികളെ തുറന്നുകാട്ടുന്ന തീക്ഷ്‌ണത കുറഞ്ഞ പുരോഗമനവാദിയും ആയിരുന്നു. വിജയകരമായ ഒരു യഹൂദ വ്യവസായിയെന്ന നിലയിലും അവർ നീരസപ്പെട്ടു.

മുൻകാലജീവിതം

[തിരുത്തുക]

രത്തനൗ ബെർലിനിൽ ജനിച്ചു. എമിൽ രത്തനൗവും മതിൽഡെ നഖ്മണും ആയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ.[1]അദ്ദേഹത്തിന്റെ പിതാവ് പ്രമുഖ ജൂത വ്യവസായിയും ഇലക്ട്രിക്കൽ എഞ്ചിനീയറിങ് കമ്പനിയായ എലക്ട്രിസിറ്ററ്റ്സ്-ഗെസെൽഷാഫിന്റെ സ്ഥാപകനുമായിരുന്നു.

ബെർലിൻ, സ്ട്രാസ്ബർഗ്ഗ് എന്നിവിടങ്ങളിലെ ഭൗതികശാസ്ത്രം, രസതന്ത്രം, തത്ത്വശാസ്ത്രം എന്നിവ പഠിച്ച അദ്ദേഹം 1889-ൽ ആഗസ്റ്റ് കുണ്ടറ്റിനു കീഴിൽ പഠനം നടത്തി ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Walther Rathenau 1867–1922" (in ജർമ്മൻ). Berlin): LEMO – Lebendiges Museum Online (Deutsches Historisches Museum..
  2. Mendelsohn, E., Hoffman, S., Cohen, R.I., Against the Grain: Jewish Intellectuals in Hard Times, 2013, ISBN 1782380035, p. 106

ദ്വിതീയ സ്രോതസ്സുകൾ

[തിരുത്തുക]
  • Berger, Stefan, Inventing the Nation: Germany London: Hodder, 2004.
  • Dallas, Gregor (2000). 1918: War and Peace. London: John Murray. {{cite book}}: Invalid |ref=harv (help)
  • Felix, David. Walther Rathenau and the Weimar Republic, Johns Hopkins UP, 1971.
  • Gilbert, Sir Martin, First Worls War (London, 1971)
  • Henderson, W. O. "Walther Rathenau: A Pioneer of the Planned Economy," Economic History Review (1951) 4#1 pp. 98–108 in JSTOR
  • Himmer, Robert. "Rathenau, Russia, and Rapallo," Central European History (1976) 9#2 pp. 146–183 in JSTOR
  • Kollman, Eric C. "Walther Rathenau and German Foreign Policy: Thoughts and Actions," Journal of Modern History (1952) 24#2 pp. 127–142 in JSTOR
  • Pois, Robert A. "Walther Rathenau's Jewish Quandary," Leo Baeck Institute Year Book (1968), Vol. 13, pp 120–131.
  • Sabrow, Martin (1994), Der Rathenaumord. Rekonstruktion einer Verschwörung gegen die Republik von Weimar (in ജർമ്മൻ), Munich: Oldenbourg, ISBN 978-3-486-64569-9, retrieved 27 July 2012
  • Strachan, Hew, The First World War: Volume I: To Arms (2001) pp 1014–49 on Rathenau and KRA in the war
  • Volkov, Shulamit. Walter Rathenau: Weimar's Fallen Statesman (Yale University Press; 2012) 240 pages; a scholarly biography
  • Wehler, Hans-Ulrich, The German Empire 1871–1918 Leamington: Berg, 1985.
  • Williamson, D. G. "Walther Rathenau and he K.R.A. August 1914-March 1915," Zeitschrift für Unternehmensgeschichte (1978) Issue 11, pp. 118–136.

പ്രൈമറി ഉറവിടങ്ങൾ

[തിരുത്തുക]
  • Vossiche Zeitung – a newspaper
  • Tagebuch 1907–22 (Düsseldorf, 1967)
  • Harry Kessler, Walther Rathenau, New York 1969
  • Count Harry Kessler, Berlin in Lights: The Diaries of Count Harry Kessler (1918–1937) Grove Press, New York, (1999).
  • W Rathenau, Die Mechanisierung der Welt (Fr.) (Paris 1972)
  • W Rathenau, Schriften und Reden (Frankfurt-am-Main 1964)
  • W Rathenau, The Sacrifice to the Eumenides (1913)
  • Walter Rathenau: Industrialist, Banker, Intellectual, And Politician; Notes And Diaries 1907–1922. Hartmut P. von Strandmann (ed.), Hilary von Strandmann (translator). Clarendon Press, 528 pages, in English. October 1985. ISBN 978-0-19-822506-5 (hardcover).

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ വാൽതർ രത്തനൗ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
പദവികൾ
മുൻഗാമി Foreign Minister of Germany
1922
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വാൽതർ_രത്തനൗ&oldid=3337987" എന്ന താളിൽനിന്ന് ശേഖരിച്ചത്