വാൻകൂവർ ദ്വീപ്

Coordinates: 49°30′N 125°30′W / 49.500°N 125.500°W / 49.500; -125.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൻകൂവർ ദ്വീപ് - Vancouver Island
Geography
LocationPacific Ocean, on Canada's southern west coast.
Coordinates49°30′N 125°30′W / 49.500°N 125.500°W / 49.500; -125.500[1]
Area31,285 km2 (12,079 sq mi)
Area rank43rd
Highest elevation2,195 m (7,201 ft)
Administration
Canada
Demographics
Population759,366[2]
Pop. density23.94 /km2 (62 /sq mi)
Vancouver Island is separated from mainland British Columbia by the Strait of Georgia and Queen Charlotte Strait, and from Washington by the Juan De Fuca Strait.

കാനഡയുടെ തെക്ക് പടിഞ്ഞാറു ഭാഗത്തായി, വടക്കുകിഴക്കൻ ശാന്തസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപാണ് വാൻകൂവർ ദ്വീപ്( Vancouver Island) ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായ ഈ ദ്വീപിന് 460 കിലോമീറ്റർ (290 മൈൽ) നീളവും ഏറ്റവും വീതിയുള്ള ഭാഗത്ത് 100 കിലോമീറ്റർ (62 മൈൽ) വീതിയുമുണ്ട്[5]. 32,134 ചതുരശ്ര കിലോമീറ്റർ (12,407 ച മൈ) വിസ്തീർണ്ണമുള്ള ഇത് വടക്കേ അമേരിക്കൻ വൻകരയുടെ പടിഞ്ഞാറേ തീരത്തെ ഏറ്റവും വലിയ ദ്വീപാണ്.വാൻകൂവർ ദ്വീപാണ് ലോകത്തിലെ ഏറ്റവും വലിയ 43-ാമത്തെ ദ്വീപ്, കാനഡയിലെ പതിനൊന്നാമത്തെ ഏറ്റവും വലിയ വലിയ ദ്വീപുമാണിത്,



അവലംബം[തിരുത്തുക]

  1. "The Atlas of Canada – Sea Islands". Archived from the original on 2012-01-28. Retrieved 2010-09-16.
  2. "Vancouver Island Population Figures 2008". Bcstats.gov.bc.ca. 2009-01-15. Archived from the original on 2011-06-11. Retrieved 2011-02-19.
  3. "BC Parks – Strathcona Provincial Park, Central Vancouver Island, British Columbia". Retrieved 2010-09-16.
  4. "Saanich, BC Census Profile". Archived from the original on 2014-11-15. Retrieved 2014-11-12.
  5. http://www.hellobc.com/vancouver-island/regional-geography.aspx
"https://ml.wikipedia.org/w/index.php?title=വാൻകൂവർ_ദ്വീപ്&oldid=3791526" എന്ന താളിൽനിന്ന് ശേഖരിച്ചത്