Jump to content

മോറോണി, കൊമോറോസ്

Coordinates: 11°41′56″S 43°15′22″E / 11.699°S 43.256°E / -11.699; 43.256
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Moroni

موروني
Mūrūnī
Moroni in early July 2008
Moroni in early July 2008
Moroni is located in Comoros
Moroni
Moroni
Location of Moroni on the island of Grande Comore
Coordinates: 11°41′56″S 43°15′22″E / 11.699°S 43.256°E / -11.699; 43.256
Country Comoros
IslandGrande Comore
Capital city1962
വിസ്തീർണ്ണം
 • ആകെ30 ച.കി.മീ.(10 ച മൈ)
ഉയരം
29 മീ(95 അടി)
ജനസംഖ്യ
 (2011)
 • ആകെ54,000
 • ജനസാന്ദ്രത1,800/ച.കി.മീ.(4,700/ച മൈ)
ഏരിയ കോഡ്269

മൊറോണി, Moroni (in Arabic موروني Mūrūnī) ഇന്ത്യൻ മഹാസമുദ്രത്തിലെ പരമാധികാര ദ്വീപു രാഷ്ട്രമായ യൂണിയൻ ഓഫ് കൊമോറോസിന്റെ ഫെഡറൽ തലസ്ഥാനവും അവിടത്തെ ഏറ്റവും വലിയ പട്ടണവുമാണ്. കൊമോറിയൻ ഭാഷയിൽ മൊറോണി എന്നതിന്റെ അർഥം തീയുടെ ഹൃദയത്തിൽ എന്നാണ്.[അവലംബം ആവശ്യമാണ്][1] മൊറോണി കൊമോറോസിലെ മൂന്നു വലിയ ദ്വിപുകളിലൊന്നായ സ്വയംഭരണ ദ്വീപു ആയ ഗ്രാൻഡെ കൊമോറിയുടെ തലസ്ഥാനവുമാണ്. 2003ൽ ഈ പട്ടണത്തിന്റെ ആകെ ജനസംഖ്യ, 41,557 ആയി കണക്കാക്കിയിട്ടുണ്ട്. [2] മൊറോണി റൂട്ട് നാഷനേൽ 1 എന്ന പ്രധാന റോഡിനടുത്തു സ്ഥിതിചെയ്യുന്നു. ഇതിനു ഒരു തുറമുഖവും അനേകം മോസ്കുകളും കാണാം.

ചരിത്രം

[തിരുത്തുക]

മൊറോണി അറബ് കളാണ് സ്ഥാപിച്ചത്. പത്താം നൂറ്റാണ്ടിലാകാനാണ് സാദ്ധ്യത. ടാൻസാനിയായുടെ സാൻസിബാറുമായി ഈ പട്ടണം വ്യാപാരത്തിലേർപ്പെട്ടു.

ഭൂമിശാസ്ത്രവും കാലാവസ്ഥയും

[തിരുത്തുക]
Itsandra beach

ഗ്രാൻഡെ കൊമോറി എന്ന ദ്വീപിന്റെ പടിഞ്ഞാറായി ഈ പട്ടണം സ്ഥിതിചെയ്യുന്നു..[അവലംബം ആവശ്യമാണ്] മൊറോണിക്കു കൂടുതൽ ഭാഗവും പാറകളും കല്ലുകളും നിറഞ്ഞ അഗ്നിപർവ്വത ശിലകളാൽ നിറഞ്ഞതായതിനാൽ ബീച്ചുകൾ കുറവാണ്. പട്ടണത്തിന്റെ വടക്കായി ഇട്സന്ദ്ര എന്ന സ്ഥലത്തു കാണപ്പെടുന്ന ചെറിയ ബീച്ചിനടുത്തായി സുൽത്താന്റെ കോട്ടയും കൊട്ടാരവും കാണാം. പതിനഞ്ചാം നൂറ്റാണ്ടിലാണിതു നിർമ്മിച്ചത്. 

വന്യജീവികൾ

[തിരുത്തുക]

അഗ്നിപർവ്വതപ്രദേശമായ ഈ പ്രദേശത്ത് അനേകം പക്ഷി സ്പീഷിസുകളെ കണ്ടെത്താൻ കഴിയും. .[5]

ജനസംഖ്യ

[തിരുത്തുക]
Moroni in 1908

പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]
Badjanani Mosque

ഗതാഗതം

[തിരുത്തുക]

.[6] .[7] .[8]

Moroni Port in the foreground

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Introducing Moroni". Lonely Planet. Archived from the original on 2013-07-09. Retrieved 30 September 2013.
  2. Encyclopædia Britannica. "Encyclopædia Britannica". Britannica.com. Retrieved 30 September 2013.
  3. "Average Conditions - Moroni". BBC. Retrieved 14 April 2013.
  4. Cappelen, John; Jensen, Jens. "Comorerne - Ile Moroni" (PDF). Climate Data for Selected Stations (1931-1960) (in Danish). Danish Meteorological Institute. p. 70. Archived from the original (PDF) on April 27, 2013. Retrieved April 14, 2013.{{cite web}}: CS1 maint: unrecognized language (link)
  5. Sinclair & Langrand 2003, പുറം. 26.
  6. "ISO Country Code – KM" (PDF). FAA. July 29, 2013. Archived from the original (PDF) on 2013-10-07. Retrieved 5 October 2013.
  7. "Prince Said Ibrahim International Airport". Great Circle mapper. Retrieved 3 October 2013.
  8. "Flights to Comoros". Saflights. Retrieved 3 October 2013.
"https://ml.wikipedia.org/w/index.php?title=മോറോണി,_കൊമോറോസ്&oldid=3831069" എന്ന താളിൽനിന്ന് ശേഖരിച്ചത്