മാൻ വിത്ത് എ മൂവിക്യാമറ (ചലച്ചിത്രം)
ദൃശ്യരൂപം
മാൻ വിത്ത് എ മൂവിക്യാമറ | |
---|---|
പ്രമാണം:Man with a movie camera.jpg | |
സംവിധാനം | സീഗാ വെർതോവ് |
രചന | സീഗാ വെർതോവ് |
ഛായാഗ്രഹണം | മിഖേൽ കൗഫ്മാൻ |
റിലീസിങ് തീയതി | ജനുവരി 8, 1929 |
രാജ്യം | സോവിയറ്റ് യൂണിയൻ |
ഭാഷ | നിശ്ശബ്ദച്ചിത്രം |
സമയദൈർഘ്യം | 68 മിനിട്ട് |
റഷ്യൻ ഡോക്യുമെന്ററി,ന്യൂസ് റീൽ നിർമ്മാതാവുംചലച്ചിത്ര സൈദ്ധാന്തികനുമായിരുന്ന ഡേവിഡ് അബ് ലേവിച്ച് കൗഫ് മാൻ എന്ന സീഗാ വെർതോവ് സംവിധാനം ചെയ്ത് 1929 ൽ പുറത്തിറങ്ങിയ നിശ്ശബ്ദ ഡോക്യുമെന്ററി ചിത്രമാണ് മാൻ വിത്ത് എ മൂവിക്യാമറ[1]. ഈ ചിത്രത്തിൽ അഭിനേതാക്കളോ പ്രത്യേകമായി ഒരു ഇതിവൃത്തമോ ഇല്ല. [2] വെർതോവിന്റെ പത്നി എലിസാവേറ്റ സ്വിലോവയാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ്ങ് ജോലികൾ നിർവ്വഹിച്ചത്.
സൈറ്റ് ആൻഡ് സൗണ്ട് എന്ന സംഘടന 2012 ൽ നടത്തിയ വോട്ടെടുപ്പിൽ വെർത്തോവിന്റെ ചലച്ചിത്രസൃഷ്ടിയായ " മാൻ വിത്ത് എ മൂവിക്യാമറയെ (1929) ഇതുവരെയുള്ള ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽ എട്ടാമത്തേതായി തിരഞ്ഞെടുത്തിരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ List of alternate titles for "Man with a Movie Camera"
- ↑ Dziga Vertov. On Kinopravda. 1924, and The Man with the Movie Camera. 1928, in Annette Michelson ed. Kevin O'Brien tr. Kino-Eye : The Writings of Dziga Vertov, University of California Press, 1995.
- ↑ "Sight & Sound Revises Best-Films-Ever Lists". studiodaily. 1 August 2012. Archived from the original on 2021-02-05. Retrieved 1 August 2012.
പുറംകണ്ണികൾ
[തിരുത്തുക]- മാൻ വിത്ത് എ മൂവിക്യാമറ (ചലച്ചിത്രം) is available for free download at the Internet Archive [more]
- മാൻ വിത്ത് എ മൂവിക്യാമറ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മാൻ വിത്ത് എ മൂവിക്യാമറ (ചലച്ചിത്രം) ഓൾമുവീയിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് മാൻ വിത്ത് എ മൂവിക്യാമറ (ചലച്ചിത്രം)
- Man With a Movie Camera on the Reviews Of The Rare And Obscure By John DeBartolo
- Roland Fischer-Briand on the Storyboard
- Listed as one of the Great Movies Archived 2012-10-01 at the Wayback Machine. by Roger Ebert
- Man With a Movie Camera: The Global Remake Archived 2011-05-01 at the Wayback Machine. participatory video shot by people around the world who are invited to record images interpreting the original script of Vertov’s Man With A Movie Camera