മഹകം നദി
മഹകം | |
---|---|
നദിയുടെ പേര് | Mahakam |
രാജ്യം | ഇന്തോനേഷ്യ |
പ്രവിശ്യ | East Kalimantan |
പട്ടണങ്ങൾ / നഗരങ്ങൾ | Samarinda, Tenggarong, Sebulu, Muara Kaman, Kotabangun, Melak, Long Iram |
Physical characteristics | |
പ്രധാന സ്രോതസ്സ് | Cemaru ഇന്തോനേഷ്യ 1,681 m (5,515 ft) |
നദീമുഖം | Mahakam Delta, Makassar Strait Mahakam Delta, Sungai Mariam, Indonesia 0 m (0 ft) |
നീളം | 980 km (610 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 77,100 km2 (29,800 sq mi) |
പോഷകനദികൾ |
|
ഇന്തോനേഷ്യയിലെ കലിമന്താനിൽ ബോർണിയോയിലെ മലനിരകളിലെ ലോങ് അപാരി ജില്ലയിൽ നിന്ന് 980 കിലോമീറ്റർ മക്കസ്സാർ കടലിടുക്കിലൂടെയൊഴുകുന്ന ഒരു നദിയാണ് മഹകം നദി.
കിഴക്കൻ കലിമന്താൻ പ്രവിശ്യാ തലസ്ഥാനമായ സമരിൻഡ, നദീതീരത്ത് നിന്ന് 48 കിലോമീറ്റർ (30 മൈൽ) ദൂരത്തിൽ നദിക്കരയിൽ സ്ഥിതി ചെയ്യുന്നു.
അവലംബം[തിരുത്തുക]
- ↑ Hidayat et al., 2011. Discharge estimation in a backwater affected meandering river, HESS, 15, 2717-2728, 2011.