പൂർണ്ണ വലിപ്പം (3,648 × 2,736 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.41 എം.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംKanali - കണലി.JPG
English: Kanali - കണലി, കണലികായ, കൊട്ടക്കായ
കൊട്ടത്തോക്കിൽ വെടിയുണ്ടയായി ഇതിന്റെ കായകൾ ഉപയോഗിക്കാറുണ്ട്. അതിനാൽ ഇതിനെ കൊട്ടക്കായ എന്നും വിളിക്കുന്നു.
ബാല്യകാല വിനോദം...
കൊട്ടതോക്ക് - ചെറിയ മുളയുടെ രണ്ടറ്റത്തും ഇതിന്റെ കായ തിരുകി വെച്ച് ഒരെണ്ണത്തിന്റെ പിന്നിൽ മറ്റൊരു ചെറിയ വടി (മുള തന്നെ വെട്ടി ഉണ്ടാക്കുന്നതാണ്) കൊണ്ട് തള്ളുമ്പോൾ മറ്റേയറ്റത്തുള്ള കായ ചെറിയ ശബ്ദത്തോടെ തെറിച്ച് പോകുന്നതാണ്...
ഈ കായക്കു നല്ല ഇലാസ്റ്റിസിറ്റി ഉള്ളതിനാല്‍ മുളങ്കുഴലില്‍ എയര്‍ ടൈറ്റായി ഇരിക്കും. അതിനാല്‍ ശബ്ദവും ഉണ്ട പോകുന്ന ദൂരവും നന്നായി കൂടും. മുന്നിലെ കായ തെറിച്ചു പോയിക്കഴിഞ്ഞാല്‍ പുറകിലെ കായ മുന്നില്‍ വരും. അപ്പോള്‍ പുറകില്‍ ഉണ്ട റീലോഡ് ചെയ്യാം.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.