കണലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണലി
കണലി കായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:

കേരളത്തിൽ സാധാരണ കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് കണലി. രണ്ട് മീറ്റർ ഉയരത്തിലൊക്കെ കാണാവുന്നതാണ്. നല്ലബലമുള്ള ശിഖരങ്ങളാണ് കണലിയുടെ പ്രത്യേകത.

കുട്ടികൾ കണലിയുടെ കമ്പ് മുറിച്ച് കവണയുണ്ടാക്കുകയും കായ ഉപയോഗിച്ച് കൊട്ടത്തോക്കിൽ ഉണ്ടയായും ഉപയോഗിക്കുന്നതും ബാല്യകാല വിനോദങ്ങളാണ്. കണലിയുടെ കായ കൊട്ടത്തോക്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കൊട്ടയ്ക്ക, കൊട്ടക്കായ എന്നും പറയാറുണ്ട്.

ഇതും കാണുക[തിരുത്തുക]

ചകിരിപ്പഴം ചിലയിടങ്ങളിൽ കൊട്ടക്കായ എന്ന് പറയുന്നു.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കണലി&oldid=1710354" എന്ന താളിൽനിന്ന് ശേഖരിച്ചത്