ഈ സ്ക്രീൻഷോട്ടിൽ പകർപ്പവകാശ സംരക്ഷിതമായ പ്രോഗ്രാമുകളുടെ ഭാഗങ്ങളോ ദൃശ്യങ്ങളോ ഉൾക്കൊള്ളുന്നില്ല. അല്ലെങ്കിൽ സ്രഷ്ടാവ് ഇത് സ്വതന്ത്രാനുമതി പ്രകാരം പുറത്തിറക്കിയിരിക്കുന്നു (അത് ഈ അറിയിപ്പിന്റെ താഴെ നൽകിയിരിക്കണം), അവ വിക്കിമീഡിയ കോമൺസിലെ സ്ക്രീൻഷോട്ടുകൾക്കുള്ള അനുമതി മാർഗ്ഗരേഖ അനുസരിച്ചുള്ളവയാകണം. താങ്കൾക്കിത് അതാത് അനുമതിയനുസരിച്ച് സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ്.സ്വതന്ത്ര സോഫ്റ്റ്വേർ അനുമതി: Epiphany:
ഈ സൃഷ്ടി സ്വതന്ത്ര സോഫ്റ്റ്വേറാണ്; സ്വതന്ത്ര സോഫ്റ്റ്വേർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു സാർവ്വജനിക അനുവാദപത്രം പതിപ്പ് 2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം താങ്കൾക്കിത് പുനർവിതരണം ചെയ്യാൻ ഒപ്പം/അല്ലെങ്കിൽ മാറ്റം വരുത്താൻ കഴിയുന്നതാണ്. ഈ സൃഷ്ടി ഉപകാരപ്രദമാകുമെന്ന വിശ്വാസത്തിലാണ് വിതരണം ചെയ്യുന്നത്, പക്ഷേ യാതൊരു ഗുണമേന്മ ഉത്തരവാദിത്വവും വഹിക്കുന്നില്ല; വ്യാപാരയോഗ്യം എന്നോ പ്രത്യേക ഉപയോഗത്തിനനുയോജ്യം എന്നോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്വവും ഉൾപ്പെടുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ഗ്നു സാർവ്വജനിക അനുവാദപത്രത്തിന്റെ പതിപ്പ് 2, പതിപ്പ് 3 എന്നിവ കാണുക.http://www.gnu.org/licenses/gpl.htmlGPLGNU General Public Licensetruetrue
Apache Tomcat (including the logo) and the ASF Feather:
അപാച്ചേ അനുവാദപത്രം, പതിപ്പ് 2.0 ("ഉപയോഗാനുമതി") പ്രകാരം ഉപയോഗാനുമതി നൽകിയിരിക്കുന്നു; ഉപയോഗാനുമതിയിലെ നിബന്ധനകൾക്ക് വിധേയമല്ലാതെ ഈ പ്രമാണം ഉപയോഗിക്കാൻ പാടുള്ളതല്ല. ഉപയോഗാനുമതിയുടെ പകർപ്പ് https://www.apache.org/licenses/LICENSE-2.0 എന്ന വിലാസത്തിൽ നിന്നും എടുക്കാവുന്നതാണ്. ബാധകമായ നിയമപ്രകാരം മറ്റുവിധത്തിൽ ആവശ്യമില്ലെങ്കിലോ, രേഖാമൂലം സമ്മതിച്ചിട്ടില്ലെങ്കിലോ, ഈ ഉപയോഗാനുമതി പ്രകാരം വിതരണം ചെയ്യുന്ന സോഫ്റ്റ്വേർ "എങ്ങനെയാണോ അങ്ങനെയുള്ളതും" വ്യക്തമായതോ വ്യംഗ്യമായതോ ആയ എന്തെങ്കിലും വിധത്തിലുള്ള ഗുണമേന്മോത്തരവാദിത്തം വഹിക്കാത്തതും ആകുന്നു. അനുവാദപത്രപ്രകാരമുള്ള പ്രത്യേകാനുമതികൾക്കും പരിമിതപ്പെടുത്തലുകൾക്കുമായി അനുവാദപത്രം കാണുക.
Apache License, Version 2.0Apache License 2.0http://www.apache.org/licenses/LICENSE-2.0truetrue
കുറിപ്പ്: പ്രോഗ്രാമിന്റെ കോഡിന്റെ നേരിട്ടുള്ള ഫലമല്ലാത്ത എന്തെങ്കിലും ഭാഗം സ്ക്രീൻഷോട്ടിലുണ്ടെങ്കിൽ, ആ എഴുത്തുകൾക്ക് അല്ലെങ്കിൽ ചിത്രങ്ങൾക്ക്, നിർബന്ധമായും വ്യത്യസ്തമായി അനുമതി നൽകേണ്ടതാണ്.
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ I, Adamantios, താഴെ പറയുന്ന അനുമതികളിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിച്ചിരിക്കുന്നു:
സ്വതന്ത്ര സോഫ്റ്റ്വേർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം പതിപ്പ് 1.2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം; മാറ്റമില്ലാത്ത ഭാഗങ്ങളില്ലാതെ, മുൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ, പിൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ പകർത്താനും, വിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ ഈ പ്രമാണത്തിൽ മാറ്റം വരുത്തുവാനും ഉള്ള അവകാശങ്ങൾ നൽകുന്നു. ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം എന്ന തലക്കെട്ടിൽ അനുവാദപത്രത്തിന്റെ ഒരു പകർപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.http://www.gnu.org/copyleft/fdl.htmlGFDLGNU Free Documentation Licensetruetrue
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ജി.എഫ്.ഡി.എൽ. അനുവാദപത്രത്തിന്റെ അനുമതി പുതുക്കലിന്റെ ഭാഗമായാണ് ഈ ടാഗ് ചേർക്കപ്പെട്ടിരിക്കുന്നത്.http://creativecommons.org/licenses/by-sa/3.0/CC BY-SA 3.0Creative Commons Attribution-Share Alike 3.0truetrue
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.