പ്രമാണം:Anisuzzaman PadmaBhushan.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(960 × 685 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 59 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: Prof Anisuzzaman is receiving the Padma Bhusan award from the Indian President Pranab Mukherjee
തീയതി
സ്രോതസ്സ് https://www.hcidhaka.gov.in/adminpart/album_images/ea006252ee348d540322883394f9ec3f-orig.png
സ്രഷ്ടാവ് High Commission of India

അനുമതി

ഈ പ്രമാണം ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് - ഇന്ത്യ എന്ന അനുവാദപത്ര പ്രകാരം പ്രസിദ്ധീകരിക്കുന്നതുമാണ്.

നാഷണൽ ഡാറ്റ ഷെയറിങ്ങ് ആൻഡ് ആക്സസിബിലിറ്റി പോളിസി എന്ന ഉത്തരവ്‌ അനുസരിച്ച് അതിന്റെ പരിധിയിൽ വരുന്ന ഭാരത സർക്കാരിന്റെയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള പൊതുമുതൽ ഉപയോഗിച്ചു ശേഖരിച്ച പങ്കുവെക്കാവുന്ന എല്ലാ വിവരങ്ങളും ആർക്കും നിയമാനുസൃതമുള്ള വാണിജ്യപരമോ അല്ലാത്തതോ ആയ ഏത് ആവശ്യത്തിനും ഉപയോഗിക്കാനും, അതിൽ മാറ്റങ്ങൾ വരുത്താനും, പുനഃപ്രസിദ്ധീകരിക്കാനും ഉള്ള അനുമതി തരുന്നു.

അങ്ങനെ ഉപയോഗിക്കുന്ന ആൾ അതിന്റെ ദാതാവ്, ഉറവിടം, അനുമതിപത്രം എന്നിവ (കടപ്പാട്) സൂചിപ്പിക്കേണ്ടതാണ്. അതിനായി ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ, യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ, യൂണിഫോം റിസോഴ്സ് ഐഡന്റിഫയർ തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിക്കാം.

ദാതാവ് താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ നിർബന്ധിക്കുന്നതായി സൂചിപ്പിക്കുകയോ തോന്നിപ്പിക്കുകയോ ചെയ്യരുത്. എന്തെങ്കിലും തെറ്റുകൾക്കോ വീഴ്ചകൾക്കോ ദാതാവ് ഉത്തരവാദിയല്ല, ഉപയോഗം കൊണ്ടുണ്ടായേക്കാവുന്ന എന്തെങ്കിലും നഷ്ടത്തിനോ ദ്രോഹത്തിനോ ക്ഷയത്തിനോ ദാതാവ് ഒരു കാരണവശാലും ഉത്തരവാദിയല്ല.

ഈ വിവരങ്ങളുടെ പുതുക്കിയ പതിപ്പുകൾ ലഭ്യമാക്കാമെന്ന് ദാതാവ് ഉറപ്പു നൽകുന്നില്ല. അങ്ങനെ നല്കാൻ ദാതാവിന് ബാധ്യതയുമില്ല.

പരിധിയിൽ പെടാത്തവ: തുടർന്നുപറയുന്നവ ഈ അനുമതിപത്രത്തിന്റെ പരിധിയിൽ വരികയില്ല: 1. വ്യക്തിപരമായ വിവരങ്ങൾ; 2. രഹസ്യാത്മകത ആവശ്യമുള്ളതോ പങ്കുവെക്കാൻ പാടില്ലാത്തതോ ആയ വിവരങ്ങൾ; 3. പേരുകൾ, മുദ്രകൾ, ലോഗോകൾ, മറ്റു തിരിച്ചറിയൽ അടയാളങ്ങൾ; 4. നിർമ്മാണാവകാശം, വ്യാപാരമുദ്ര, തുടങ്ങിയ മറ്റു ബൗദ്ധികസ്വത്തവകാശങ്ങളുടെ പരിധിയിൽ വരുന്ന വിവരങ്ങൾ; 5. സൈനിക അധികാരമുദ്രകൾ; 6. തിരിച്ചറിയൽ രേഖകൾ; 7. വിവരാവകാശനിയമം 2005 ഭാഗം 8 പ്രകാരം വെളിപ്പെടുത്തുന്നതിൽനിന്നും ഒഴിവാക്കപ്പെട്ട വിവരങ്ങൾ.


Deutsch  English  español  français  हिन्दी  日本語  മലയാളം  मराठी  русский  中文(简体)  中文(繁體)  中文(臺灣)  +/−

മുകളിൽ കൊടുത്തിരിക്കുന്ന ഉറവിടത്തിൽ യഥാർത്ഥത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഈ ചിത്രം, ഇതുവരെ ഒരു കാര്യനിർവാഹക(ൻ) അല്ലെങ്കിൽ സംശോധക(ൻ) പരിശോധിക്കുകയോ, മുകളിൽ നൽകിയിട്ടുള്ള ഉപയോഗാനുമതി സാധുവാണെന്ന് സ്ഥിരീകരിക്കുകയോ ചെയ്തിട്ടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്ക് Category:Unreviewed photos of GODL-India കാണുക.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

31 മാർച്ച് 2014

data size ഇംഗ്ലീഷ്

59,976 ബൈറ്റ്

685 പിക്സൽ

960 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്09:38, 2 മേയ് 201709:38, 2 മേയ് 2017-ലെ പതിപ്പിന്റെ ലഘുചിത്രം960 × 685 (59 കെ.ബി.)Kryptex androidUser created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Anisuzzaman_PadmaBhushan.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്