"ബൃഹദ്രഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.1+) (യന്ത്രം ചേർക്കുന്നു: es:Brijadratha
വരി 24: വരി 24:
[[cs:Brhadratha]]
[[cs:Brhadratha]]
[[en:Brihadratha Maurya]]
[[en:Brihadratha Maurya]]
[[es:Brijadratha]]
[[id:Brihadratha Maurya]]
[[id:Brihadratha Maurya]]
[[ko:브리하드라타]]
[[ko:브리하드라타]]

01:15, 10 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ മൗര്യ സാമ്രാജ്യത്തിലെ അവസാനത്തെ രാജാവായിരുന്നു ബൃഹദ്രഥൻ. ക്രി.മു. 197 മുതൽ ക്രി.മു. 185 വരെ ബൃഹദ്രഥൻ രാജ്യം ഭരിച്ചു.

പാടലീപുത്രം തലസ്ഥാനമായ മൌര്യ സാമ്രാജ്യത്തിന്റെ പ്രദേശങ്ങൾ അശോകന്റെ കാലത്തുനിന്നും ബൃഹദ്രഥൻ അധികാരമേറ്റപ്പൊഴേയ്ക്കും ഗണ്യമായി ചുരുങ്ങിയിരുന്നു.

ബൃഹദ്രഥന്റെ സേനാനായകനായ പുഷ്യമിത്ര ശുംഗൻ ക്രി.മു. 185-ൽ ബൃഹദ്രഥനെ കൊന്ന് കിരീടധാരിയായി. പുഷ്യമിത്ര ശുംഗൻ ശുംഗ സാമ്രാജ്യം സ്ഥാപിച്ചു.

ക്രി.മു. 180-ൽ ഗ്രീക്കോ-ബാക്ട്രിയൻ രാജാവായ ദിമിത്രിയസ് വടക്കുപടിഞ്ഞാറേ ഇന്ത്യ (ഇന്നത്തെ അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്റെയും ഭാഗങ്ങൾ) ആക്രമിച്ചു. കാബൂൾ താഴ്വരയിലും ഇന്നത്തെ പാകിസ്താനിലെ പഞ്ജാബിലും ദിമിത്രിയസ് ഭരണം സ്ഥാപിച്ചു. ദിമിത്രിയസിന്റെ പിൻ‌ഗാമികൾ ശുംഗ രാജാക്കന്മാരുമായി അനേകം യുദ്ധങ്ങൾ ചെയ്തു.

ബൃഹദ്രഥൻ
മുൻഗാമി മൗര്യ ചക്രവർത്തി
ക്രി.മു. 187ക്രി.മു. 185
പിൻഗാമി
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ബൃഹദ്രഥൻ&oldid=998999" എന്ന താളിൽനിന്ന് ശേഖരിച്ചത്