"ഷെഹ്‌നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: es:Shehnai
(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: lt:Šahnajus
വരി 33: വരി 33:
[[id:Serunai]]
[[id:Serunai]]
[[it:Shanai]]
[[it:Shanai]]
[[lt:Šahnajus]]
[[mr:सनई]]
[[mr:सनई]]
[[ne:सहनाई]]
[[ne:सहनाई]]

20:34, 17 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Shehnai
മറ്റു പേരു(കൾ)Shehnai
വർഗ്ഗീകരണം Double reed
അനുബന്ധ ഉപകരണങ്ങൾ

വായു ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്ന ഒരു സംഗീതോപകരണമാണ്‌ ഷെഹ്‌നായ്. ഇതുപയോഗിക്കുന്നത് വാദനത്തിലേർപ്പെടുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വ്വാസമുള്ളതു കൊണ്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ വിവാഹം തുടങ്ങിയ മംഗളവേളകളിൽ ഇതു വായിക്കാറുണ്ട്.

കുഴലിന്റെ ആകൃതിയിലുള്ള ഈ ഉപകരണത്തിന്റെ അറ്റത്തോടു പോകുന്തോറും വ്യാസം കുറഞ്ഞു കുറഞ്ഞു വരുന്നു. സാധാരണയായി 6 മുതൽ 9 വരെ തുളകളും ഇതിൽ ഉണ്ടായിരിക്കും.

പ്രശസ്തർ

ഇന്ത്യയിൽ ഉസ്താദ് ബിസ്മില്ലാ ഖാൻ ഒരു പ്രശസ്തനായ ഷെഹ്‌നായ് വിദഗ്ദനാണ്.

"https://ml.wikipedia.org/w/index.php?title=ഷെഹ്‌നായ്&oldid=984971" എന്ന താളിൽനിന്ന് ശേഖരിച്ചത്