"പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.6) (യന്ത്രം ചേർക്കുന്നു: af, am, an, ar, ast, be, be-x-old, bg, bs, ca, cs, da, de, el, eo, es, et, fa, fi, fr, gl, he, hr, ht, hu, id, it, ja, ko, la, lt, lv, ms, new, nl, no, pl, pt, qu, ro, ru, sh, simple,
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mn:Aжил (физик)
വരി 56: വരി 56:
[[lt:Mechaninis darbas]]
[[lt:Mechaninis darbas]]
[[lv:Darbs (fizika)]]
[[lv:Darbs (fizika)]]
[[mn:Aжил (физик)]]
[[ms:Kerja (fizik)]]
[[ms:Kerja (fizik)]]
[[new:वेलै (सन् १९९८या संकिपा)]]
[[new:वेलै (सन् १९९८या संकिपा)]]

11:50, 8 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

Wiktionary
Wiktionary
പ്രവൃത്തി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
പ്രവൃത്തി
Common symbols
W
SI unitജൂൾ
SI dimension\mathsf{L}^2 \mathsf{M} \mathsf{T}^{-2}
Derivations from
other quantities
W = F · d
W = τ θ

ബലവും സ്ഥാനാന്തരവും സദിശം ആണ്. ഒരു ബലം ഉണ്ടാക്കുന്ന സ്ഥാനാന്തരം അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) പ്രവൃത്തിയുടെ അളവ് കണക്കാക്കാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള അദിശ ഗുണകാങ്കമാണ് ആ ബലം അവിടെ ഉണ്ടാക്കുന്ന പ്രവൃത്തി.[1]

സമവാക്യം

ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'f ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 's ' അക്ഷരതാലുമാണ് സൂചിപ്പിക്കാരുള്ളത്.

പ്രവൃത്തി: ( ഇവിടെ ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).

അവലംബം

  1. http://www.physicsclassroom.com/class/energy/u5l1a.cfm
"https://ml.wikipedia.org/w/index.php?title=പ്രവൃത്തി&oldid=961835" എന്ന താളിൽനിന്ന് ശേഖരിച്ചത്