"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnson aj (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: he:קלאונאים |
||
വരി 43: | വരി 43: | ||
[[fi:Sarvinokat]] |
[[fi:Sarvinokat]] |
||
[[fr:Bucerotidae]] |
[[fr:Bucerotidae]] |
||
[[he:קלאונאים]] |
|||
[[hr:Kljunorošci]] |
[[hr:Kljunorošci]] |
||
[[hu:Szarvascsőrűmadár-félék]] |
[[hu:Szarvascsőrűmadár-félék]] |
11:47, 2 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
വേഴാമ്പൽ Temporal range: Late Jurassic - Recent
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | Aves
|
ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.
വർഗീകരണം
വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ
- കോഴിവേഴാമ്പൽ (Malabar grey Hornbill: Ocyceros griseus))
- നാട്ടുവേഴാമ്പൽ
- പണ്ടൻ വേഴാമ്പൽ
- മലമുഴക്കി വേഴാമ്പൽ (Great pied Hornbill : Buceros bicornis).