"ഛിന്നഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: hif:Chhota tara
No edit summary
വരി 3: വരി 3:
[[പ്രമാണം:243_Ida_large.jpg|thumb|300px|right|ഛിന്നഗ്രഹമായ [[ഇഡ]]. [[ഗലീലിയോ ഉപഗ്രഹം]] എടുത്ത ചിത്രം.]]
[[പ്രമാണം:243_Ida_large.jpg|thumb|300px|right|ഛിന്നഗ്രഹമായ [[ഇഡ]]. [[ഗലീലിയോ ഉപഗ്രഹം]] എടുത്ത ചിത്രം.]]


[[സൗരയൂഥം|സൗരയൂഥത്തിൽ]] [[സൂര്യൻ|സൂര്യനു]] ചുറ്റും ഭ്രമണം ചെയ്യുന്ന [[ഗ്രഹം|ഗ്രഹങ്ങളെക്കാൾ]] ചെറുതും [[ഉൽക്ക|ഉൽക്കകളെക്കാൾ]] വലുതുമായ വസ്തുക്കളാണ്‌ '''ഛിന്നഗ്രഹങ്ങൾ''' (Asteroids). [[ചൊവ്വ (ഗ്രഹം)|ചൊവ്വയ്ക്കും]] [[വ്യാഴം (ഗ്രഹം)|വ്യാഴത്തിനും]] ഇടയിലുള്ള [[ഛിന്നഗ്രഹ വലയം|ഛിന്നഗ്രഹവലയത്തിലെ]] (Asteroid belt) വസ്തുക്കളെയാണ്‌ ഇതുകൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. [[ധൂമകേതു|ധൂമകേതുക്കളിൽ]] നിന്ന് ഇവയ്ക്കൂള്ള പ്രധാന വ്യത്യാസം ഇവ കോമ പ്രദർശിപ്പിക്കുന്നില്ല എന്നതാണ്‌.
[[സൗരയൂഥം|സൗരയൂഥത്തിൽ]] [[സൂര്യൻ|സൂര്യനു]] ചുറ്റും ഭ്രമണം ചെയ്യുന്ന [[ഗ്രഹം|ഗ്രഹങ്ങളെക്കാൾ]] ചെറുതും [[ഉൽക്ക|ഉൽക്കകളെക്കാൾ]] വലുതുമായ വസ്തുക്കളാണ്‌ '''ഛിന്നഗ്രഹങ്ങൾ''' (Asteroids). [[ചൊവ്വ (ഗ്രഹം)|ചൊവ്വയ്ക്കും]] [[വ്യാഴം (ഗ്രഹം)|വ്യാഴത്തിനും]] ഇടയിലുള്ള [[ഛിന്നഗ്രഹ വലയം|ഛിന്നഗ്രഹവലയത്തിലെ]] (Asteroid belt) വസ്തുക്കളെയാണ്‌ ഇതുകൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. [[ധൂമകേതു|ധൂമകേതുക്കളിൽ]] നിന്ന് ഇവയ്ക്കൂള്ള പ്രധാന വ്യത്യാസം ഇവ കോമ പ്രദർശിപ്പിക്കുന്നില്ല എന്നതാണ്‌.സൂര്യനിൽ നിന്ന് ഗ്രഹങ്ങളിലേക്കുള്ള വിശകലനം ചെയ്താൽ അവ തമ്മിൽ സവിശേഷപരമായ ഒരു ബന്ധം കണ്ടെത്താം.ഇതിന് നെപ്റ്റ്യൂൺ മാത്രം ഒരു അപവാദമാണ്.ഇതിനെ ബോഡെയുടെ നിയമം എന്നാണ് പറയുക.ഇതനുസരച്ച് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ മറ്റൊരു ഗ്രഹം കൂടിയുണ്ട്.അതിന് വളരെ വലിപ്പമുണ്ടാകാൻ സാധ്യതയില്ല.കാരണം എങ്കിൽ അത് മുമ്പേ കണ്ടുപിടിച്ചേനെ. 1800ൽ ഈ ഗ്രഹത്തെ കണ്ട് പിടിക്കാൻ അനേഷണം ആരംഭിച്ചു.ഇതിന് സഹകരിച്ച 6 ജ്യോതിശാസ്ത്രജ്ഞരെ മാനത്തെ പോലീസുകാർ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ അവർക്കുമുമ്പേ 1801 ജനുവരി 1ന് പലർമോ ഒബ്സർവേറ്ററിയിലെ ഗിസപ്പെ പിയാസി വളരെ ചെറിയ ഒരു ഗ്രഹത്തെ കണ്ടെത്തി അതിന് സിറിസ് എന്നുപേരിട്ടു. എന്നാൽ അതിനു വലിപ്പം തീരെ കുറവായിരുന്നു അതിനാൽ വലിയവർക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. പിന്നീട് വളരെയധികം കൊച്ചുഗ്രഹങ്ങളെ കണ്ടെത്തി. അവയാണ് ഛിന്നഗ്രഹങ്ങൾ


{{Solar System}}
{{Solar System}}

08:44, 26 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം


ഛിന്നഗ്രഹമായ ഇഡ. ഗലീലിയോ ഉപഗ്രഹം എടുത്ത ചിത്രം.

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ (Asteroids). ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലെ (Asteroid belt) വസ്തുക്കളെയാണ്‌ ഇതുകൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. ധൂമകേതുക്കളിൽ നിന്ന് ഇവയ്ക്കൂള്ള പ്രധാന വ്യത്യാസം ഇവ കോമ പ്രദർശിപ്പിക്കുന്നില്ല എന്നതാണ്‌.സൂര്യനിൽ നിന്ന് ഗ്രഹങ്ങളിലേക്കുള്ള വിശകലനം ചെയ്താൽ അവ തമ്മിൽ സവിശേഷപരമായ ഒരു ബന്ധം കണ്ടെത്താം.ഇതിന് നെപ്റ്റ്യൂൺ മാത്രം ഒരു അപവാദമാണ്.ഇതിനെ ബോഡെയുടെ നിയമം എന്നാണ് പറയുക.ഇതനുസരച്ച് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ മറ്റൊരു ഗ്രഹം കൂടിയുണ്ട്.അതിന് വളരെ വലിപ്പമുണ്ടാകാൻ സാധ്യതയില്ല.കാരണം എങ്കിൽ അത് മുമ്പേ കണ്ടുപിടിച്ചേനെ. 1800ൽ ഈ ഗ്രഹത്തെ കണ്ട് പിടിക്കാൻ അനേഷണം ആരംഭിച്ചു.ഇതിന് സഹകരിച്ച 6 ജ്യോതിശാസ്ത്രജ്ഞരെ മാനത്തെ പോലീസുകാർ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ അവർക്കുമുമ്പേ 1801 ജനുവരി 1ന് പലർമോ ഒബ്സർവേറ്ററിയിലെ ഗിസപ്പെ പിയാസി വളരെ ചെറിയ ഒരു ഗ്രഹത്തെ കണ്ടെത്തി അതിന് സിറിസ് എന്നുപേരിട്ടു. എന്നാൽ അതിനു വലിപ്പം തീരെ കുറവായിരുന്നു അതിനാൽ വലിയവർക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. പിന്നീട് വളരെയധികം കൊച്ചുഗ്രഹങ്ങളെ കണ്ടെത്തി. അവയാണ് ഛിന്നഗ്രഹങ്ങൾ

സൗരയൂഥം
സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം
"https://ml.wikipedia.org/w/index.php?title=ഛിന്നഗ്രഹം&oldid=939527" എന്ന താളിൽനിന്ന് ശേഖരിച്ചത്