"ജി. ജനാർദ്ദനക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
|}} |
|}} |
||
മുൻ [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് '''അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്'''<ref>[http://www.mathrubhumi.com/story.php?id=167918 മാതൃഭൂമി വെബ്സൈറ്റ്]</ref>. |
മുൻ [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് '''അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്'''<ref>[http://www.mathrubhumi.com/story.php?id=167918 മാതൃഭൂമി വെബ്സൈറ്റ്]</ref>. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും ഇദ്ദേഹം സജീവമായിരുന്നു. |
||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
1920 ജൂൺ 8 ന് കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. 2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു<ref>[http://www.indiavisiontv.com/news/25-March-2011/kerala-janardhanakurup.html ഇന്ത്യാവിഷൻ വെബ്സൈറ്റ്]</ref>. |

06:28, 25 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജി. ജനാർദ്ദനക്കുറുപ്പ് | |
---|---|
പ്രമാണം:G. Janardhanakurup.jpg | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കല്ലുവാതുക്കൽ, കൊല്ലം, കേരളം | ജൂൺ 8, 1920
മരണം | 2011 മാർച്ച് 25 കൊച്ചി, കേരളം, |
ദേശീയത | ഇന്ത്യ |
രാഷ്ട്രീയ കക്ഷി | കമ്യൂണിസ്റ്റ് |
പങ്കാളി | ശ്രീദേവിയമ്മ |
വസതി | കൊച്ചി |
മുൻ കമ്യൂണിസ്റ്റ് നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്[1]. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും ഇദ്ദേഹം സജീവമായിരുന്നു.
ജീവിതരേഖ
1920 ജൂൺ 8 ന് കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. 2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു[2].