"ചലഞ്ചർ 2 എം.ബി.ടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'== ചലഞ്ചർ 2 MBT == ബ്രിട്ടനിൽ നിർമ്മിച്ച ഒരു യുദ്ധടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:18, 24 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ചലഞ്ചർ 2 MBT

ബ്രിട്ടനിൽ നിർമ്മിച്ച ഒരു യുദ്ധടാങ്കാണ് ചലഞ്ചർ 2 MBT.ഈ ടാങ്കിന്റെ പ്രവർത്തനത്തിന് കംപ്യൂട്ടറുകൾ വരെ ഉപയോഗിക്കുന്നുണ്ട്.62.5ടൺ ഭാരവും 8.3 മീറ്റർ നീളവും 3.5 മീറ്റർ വീതിയും ഇതിനുണ്ട്.2.5മീറ്ററാണ് ഇതിന്റെ ഉയരം.ചലഞ്ചർ 1നുശേഷം ബ്രിട്ടൻ പുറത്തിറക്കിയ അതിന്റെ പരിഷ്കരിച്ച രൂപമാണ് ചലഞ്ചർ 2.മെയിൻ ബാറ്റിൽ ടാങ്ക് ഗണത്തിൽപ്പെട്ട ടാങ്കാണ് ചലഞ്ചർ 2 MBT

"https://ml.wikipedia.org/w/index.php?title=ചലഞ്ചർ_2_എം.ബി.ടി.&oldid=938360" എന്ന താളിൽനിന്ന് ശേഖരിച്ചത്