ചലഞ്ചർ 2 എം.ബി.ടി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചലഞ്ചർ 2 എം.ബി.ടി. (FV 4034 Challenger 2)
Challenger II.jpg
Challenger 2 on manoeuvres on Salisbury Plain
TypeMain battle tank
Place of origin United Kingdom
Service history
In service1998–present
Used byBritish Army, Oman Army
WarsIraq War
Production history
ManufacturerAlvis Vickers
Unit cost~£4,217,000
~$6,797,660
~€4,937,860[1]
Produced1993–2002
Number built~446
Specifications
Weight62.5 tonne (61.5 long ton; 68.9 short ton)
Length8.3 മീ (27 അടി 3 ഇഞ്ച്) 11.50 മീ (37 അടി 9 ഇഞ്ച്) with gun forward
Width3.5 മീ (11 അടി 6 ഇഞ്ച്) 4.2 മീ (13 അടി 9 ഇഞ്ച്) with appliqué armour
Height2.5 മീ (8 അടി 2 ഇഞ്ച്)
Crew4 (commander, gunner, loader/operator, driver)

ArmourChobham/Dorchester Level 2 (classified)
Main
armament
L30A1 120 mm rifled gun
with 52 rounds
Secondary
armament
Coaxial 7.62 mm L94A1 EX-34 (chain gun),
7.62 mm L37A2 Commander's cupola machine gun
EnginePerkins CV-12 Diesel
1,200 hp (890 കി.W)
Power/weight19.2 hp/t (14.3 kW/t)
TransmissionDavid Brown TN54 epicyclic transmission (6 fwd, 2 rev.)
SuspensionHydropneumatic
Ground clearance0.5 മീ (1 അടി 8 ഇഞ്ച്)[2]
Fuel capacity1,592 ലിറ്റർ (350 imp gal; 421 US gal)[2]
Operational
range
450 കി.മീ (280 മൈ)[2] road
250 കി.മീ (160 മൈ)[2] off road
Speed56 km/h (35 mph)[2] 40 km/h (25 mph)[2] off road

ബ്രിട്ടനിൽ നിർമ്മിച്ച ഒരു യുദ്ധ ടാങ്കാണ് ചലഞ്ചർ 2 MBT. ഇതിന്റെ പ്രവർത്തനത്തിന് കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നുണ്ട്. 62.5 ടൺ ഭാരവും 8.3 മീറ്റർ നീളവും 3.5 മീറ്റർ വീതിയും ഇതിനുണ്ട്. 2.5 മീറ്ററാണ് ഇതിന്റെ ഉയരം. ചലഞ്ചർ 1-നു ശേഷം ബ്രിട്ടൻ പുറത്തിറക്കിയ അതിന്റെ പരിഷ്കരിച്ച രൂപമാണ് ചലഞ്ചർ 2. മെയിൻ ബാറ്റിൽ ടാങ്ക് ഗണത്തിൽപ്പെട്ട ടാങ്കാണ് ചലഞ്ചർ 2 MBT.

അവലംബം[തിരുത്തുക]

  1. "Challenger 2". armedforces.co.uk. ശേഖരിച്ചത് 2011-01-16.
  2. 2.0 2.1 2.2 2.3 2.4 2.5 Foss, Chris (2005). Jane's Armour and Artillery 2005-2006. Jane's Information Group. പുറം. 143. ISBN 071062686X.
"https://ml.wikipedia.org/w/index.php?title=ചലഞ്ചർ_2_എം.ബി.ടി.&oldid=3779973" എന്ന താളിൽനിന്ന് ശേഖരിച്ചത്