"റസൂൽ പൂക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→ചിത്രങ്ങൾ: {{commonscat|Resul Pookutty}} |
No edit summary |
||
വരി 7: | വരി 7: | ||
| birthname = |
| birthname = |
||
| birthdate = 1972<!-- {{Birth date and age|YYYY|MM|DD}} --> |
| birthdate = 1972<!-- {{Birth date and age|YYYY|MM|DD}} --> |
||
| birthplace = [[അഞ്ചൽ]], [[കൊല്ലം (ജില്ല)|കൊല്ലം]], [[കേരളം]], [[ഇന്ത്യ]] |
| birthplace =[[വിളക്കുപാറ]] [[അഞ്ചൽ]], [[കൊല്ലം (ജില്ല)|കൊല്ലം]], [[കേരളം]], [[ഇന്ത്യ]] |
||
| deathdate = |
| deathdate = |
||
| deathplace = |
| deathplace = |
08:40, 22 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
റസൂൽ പൂക്കുട്ടി | |
---|---|
തൊഴിൽ | ചലച്ചിത്ര sound design |
സജീവ കാലം | 1997 - present |
ജീവിതപങ്കാളി(കൾ) | ഷാദിയ [1] |
മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും[2],ബാഫ്റ്റ പുരസ്കാരവും നേടിയ ഒരു സൗണ്ട് ഡിസൈനറാണ് റസൂൽ പൂക്കുട്ടി. [3].കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ [4]സ്വദേശിയായ ഇദ്ദേഹം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്. [5]
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർവ്വഹിച്ചിട്ടുണ്ട്.
അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂൽ[6].
പുരസ്കാരങ്ങൾ
- 2009 - പത്മശ്രീ പുരസ്കാരം [7]
ചിത്രങ്ങൾ
Resul Pookutty എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
-
ജനുവരി 2010-ലെ ചിത്രം
-
ഡിജിറ്റൽ വെക്റ്റർ പോർട്രൈറ്റ്
അവലംബം
- ↑ It's been an unbelievable ride' The Times of India, Jan 24, 2009.
- ↑ http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee
- ↑ "Resul - the other Indian Oscar nominee". NDTV Movies. Retrieved 23 January 2009.
- ↑ K.K. GOPALAKRISHNAN. "Directing sound". The Hindu. Retrieved 23 January 2009.
- ↑ K.K. GOPALAKRISHNAN. "Directing sound". The Hindu. Retrieved 23 January 2009.
- ↑ http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member
- ↑ "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. Retrieved 28 January 2010.