"പീരങ്കിപ്പട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 1: വരി 1:
== പീരങ്കിപ്പട ==
കരസേനയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് പീരങ്കിപ്പട.പീരങ്കികൾ, ഹെവി ഫീൽഡ് ഗണ്ണുകൾ, മോർട്ടാറുകൾ, മിസൈലുകൾ, വിമാനവേധക തോക്കുകൾ, റോക്കറ്റുകൾ എന്നിവ ഉപയോഗിച്ച് ശത്രുനിരകളേയും ബങ്കറുകളെയും തകർക്കുക, ബോംബാക്രമണത്തിനും ആകാശ യുദ്ധതിനുമായി എത്തുന്ന ശത്രുവിമാനങ്ങളെ വെടിവച്ചു വിഴ്ത്തുക, ശത്രുക്കളോടു യുദ്ധം ചെയ്യുന്ന കാലാൾപ്പടയ്ക്കും കവചിതസേന വിഭാഗത്തിനും ശത്രുനിരയിലേക്കു സെല്ലുകൾ വർഷിച്ച് സഹായങ്ങളും സുരക്ഷിതത്വവും നൽകുക എന്നിങ്ങനെ യുദ്ധരംഗത്തെ ജോലികളാണ് പീരങ്കിപ്പടയ്ക്കുള്ളത്

14:10, 9 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കരസേനയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് പീരങ്കിപ്പട.പീരങ്കികൾ, ഹെവി ഫീൽഡ് ഗണ്ണുകൾ, മോർട്ടാറുകൾ, മിസൈലുകൾ, വിമാനവേധക തോക്കുകൾ, റോക്കറ്റുകൾ എന്നിവ ഉപയോഗിച്ച് ശത്രുനിരകളേയും ബങ്കറുകളെയും തകർക്കുക, ബോംബാക്രമണത്തിനും ആകാശ യുദ്ധതിനുമായി എത്തുന്ന ശത്രുവിമാനങ്ങളെ വെടിവച്ചു വിഴ്ത്തുക, ശത്രുക്കളോടു യുദ്ധം ചെയ്യുന്ന കാലാൾപ്പടയ്ക്കും കവചിതസേന വിഭാഗത്തിനും ശത്രുനിരയിലേക്കു സെല്ലുകൾ വർഷിച്ച് സഹായങ്ങളും സുരക്ഷിതത്വവും നൽകുക എന്നിങ്ങനെ യുദ്ധരംഗത്തെ ജോലികളാണ് പീരങ്കിപ്പടയ്ക്കുള്ളത്

"https://ml.wikipedia.org/w/index.php?title=പീരങ്കിപ്പട&oldid=927233" എന്ന താളിൽനിന്ന് ശേഖരിച്ചത്