"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 16: വരി 16:
== വർഗീകരണം ==
== വർഗീകരണം ==
വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ
വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ
# [[കോഴിവേഴാമ്പൽ]]
# [[കോഴിവേഴാമ്പൽ]] ([[Malabar grey Hornbill]]: ''Ocyceros griseus''))
# [[നാട്ടുവേഴാമ്പൽ]]
# [[നാട്ടുവേഴാമ്പൽ]]
# [[പണ്ടൻ വേഴാമ്പൽ]]
# [[പണ്ടൻ വേഴാമ്പൽ]]
# [[മലമുഴക്കി വേഴാമ്പൽ]] (Great pied Hornbill : ''Buceros bicornis'').
# [[മലമുഴക്കി വേഴാമ്പൽ]] ([[Great pied Hornbill]] : ''Buceros bicornis'').
<!--
<!--
== വിവരണം ==
== വിവരണം ==

09:45, 1 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

വേഴാമ്പൽ
Temporal range: Late Jurassic - Recent
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Aves

ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.

വർഗീകരണം

വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ

  1. കോഴിവേഴാമ്പൽ (Malabar grey Hornbill: Ocyceros griseus))
  2. നാട്ടുവേഴാമ്പൽ
  3. പണ്ടൻ വേഴാമ്പൽ
  4. മലമുഴക്കി വേഴാമ്പൽ (Great pied Hornbill : Buceros bicornis).
"https://ml.wikipedia.org/w/index.php?title=വേഴാമ്പൽ&oldid=922247" എന്ന താളിൽനിന്ന് ശേഖരിച്ചത്