"ശുദ്ധമദ്ദളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: പല മേള പ്രയോഗങ്ങളിലും സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വ...
 
കണ്ണികള്‍
വരി 4: വരി 4:

രണ്ട് കൈയ്യും ഉപയോഗിച്ചാണ്‍ മദ്ദളം കൊട്ടുന്നത്. ഇടന്തലയ്ക്കല്‍ വലതുകൈയും വലന്തലയ്ക്കല്‍ ഇടത്കൈയും ഉപയോഗിച്ചാണ്‍ കൊട്ടുക. ഇടന്തല കൊട്ടുന്നത് വലം കൈ വിരലുകളില്‍ ചുറ്റുകല്‍ ഇട്ടുകൊണ്ടാണ്‍. കേരളീയ വാദ്യങ്ങളില്‍ മദ്ദളത്തിന്‍ മാത്രമേ ഇങ്ങനെ വിരലുകളില്‍ ചുറ്റുകള്‍ ഇടുന്ന പതിവുള്ളു.

== കണ്ണികള്‍ ==
*[http://www.mridangam.com/madalam.html മൃദംഗം.കോം. - മദ്ദളം]
*[http://keralavideos.invis.in/maddalam-making-153.php?#R കേരളവീഡിയോസ് - മദ്ദളത്തിന്റെ നിര്‍മ്മാണം]

[[en:Madhalam]]

17:18, 10 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

പല മേള പ്രയോഗങ്ങളിലും സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വാദ്യമാണ്‍ മദ്ദളം. മൃദംഗത്തിന്‍റെ വലിയ രൂപമായ മദ്ദളത്തിന്‍ സംഗീതാത്മകത്വം ഉണ്ട്. കേളീ, മദ്ദളാക്കേളി, പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ പല കലാരൂപങ്ങള്‍ക്കും മദ്ദളം ഒഴിച്ചുകൂടാനാവാത്തതാണ്‍.

മദ്ദളത്തിന്‍ ഇടന്തലയും വലന്തലയും ഉണ്ട്. വലന്തലക്കല്‍ “ചോറ്” ഇട്ടിട്ടുണ്ടാകും. കരിയും ഉണക്കചോറും കൂട്ടി തേച്ച് പിടിപ്പിക്കുന്നതാണ്‍ ചോറിടല്‍. മദ്ദളത്തിന്‍റെ ശ്രുതി ശരിപ്പെടുത്തലാണിതിന്‍റെ ലക്ഷ്യം. വലന്തലയ്ക്കല്‍ കാളത്തോലും ഇടന്തലയ്ക്കല്‍ പോത്തിന്തോലും ഉപയോഗിക്കുന്നു. മദ്ദളത്തിന്‍റെ നടുഭാഗം നല്ലവണ്ണം പൊന്തി നില്‍ക്കുന്നതായി കാണാം. “ഉളിയപ്പുറം” എന്നാണിതിന്‍റെ പേര്‍. പരന്ന തോല്‍വാറുകള്‍ ഉപയോഗിച്ചാണ്‍ മദ്ദളം വലിച്ചുമുറുക്കുന്നത്. പ്ലാവിങ്കുറ്റിയാണ്‍ മദ്ദള നിര്‍മാണത്തിനു ഉപയോഗിക്കുന്നത്.

രണ്ട് കൈയ്യും ഉപയോഗിച്ചാണ്‍ മദ്ദളം കൊട്ടുന്നത്. ഇടന്തലയ്ക്കല്‍ വലതുകൈയും വലന്തലയ്ക്കല്‍ ഇടത്കൈയും ഉപയോഗിച്ചാണ്‍ കൊട്ടുക. ഇടന്തല കൊട്ടുന്നത് വലം കൈ വിരലുകളില്‍ ചുറ്റുകല്‍ ഇട്ടുകൊണ്ടാണ്‍. കേരളീയ വാദ്യങ്ങളില്‍ മദ്ദളത്തിന്‍ മാത്രമേ ഇങ്ങനെ വിരലുകളില്‍ ചുറ്റുകള്‍ ഇടുന്ന പതിവുള്ളു.

കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ശുദ്ധമദ്ദളം&oldid=89687" എന്ന താളിൽനിന്ന് ശേഖരിച്ചത്