"മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: lbe:Чул
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fiu-vro:Kõrbõ
വരി 42: വരി 42:
[[fa:بیابان]]
[[fa:بیابان]]
[[fi:Aavikko]]
[[fi:Aavikko]]
[[fiu-vro:Kõrbõ]]
[[fo:Oyðimørk]]
[[fo:Oyðimørk]]
[[fr:Désert]]
[[fr:Désert]]

11:58, 15 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

താർ മരുഭൂമി, രാജസ്ഥാൻ

മഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്ന ഊഷരപ്രദേശങ്ങളെയാണ്‌ മരുഭൂമി എന്ന് വിളിക്കുന്നത്. വാർഷിക വർഷപാതം 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു. കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ വരണ്ട മരുഭൂമികളെന്നും ഉഷ്ണമേഖലാ മരുഭൂമികളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു.

ഏറ്റവും വലിയ ഉഷ്ണമേഖലാ മരുഭൂമിയായ സഹാറ മരുഭൂമി - ഉപഗ്രഹചിത്രം


ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മരുഭൂമി&oldid=890455" എന്ന താളിൽനിന്ന് ശേഖരിച്ചത്