"ഉദയ മാർത്താണ്ഡ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:15, 7 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ അനന്തിരവൻ (പേരജ്ഞാതം) ഭരിചു. കൃസ്തുവിനു ശേഷം 802ൽ വീരമാർതതാണ്ഡവർമ്മ ഭരണമേറ്റെടുത്തു. വിദ്യാസമ്പന്നനും സംസ്കൃതചിത്തനുമായിരുന്നു.. നാടിനുത്കർഷമുണ്ടായ കാലമായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത് തിരുവിതാംകൂർ രാജകുടുംബം 5 താവഴികളായി (വേണാട്, തിരുവിതാംകോട് (ശ്രീവാഴുംകോട്),തൃപ്പാപ്പൂർ(ശ്രീപാത), ചേരവായി (ശ്രിവായ), ദേശിങ്ങനാട്(ജയതുംഗനാട്)} എന്നീ സ്വരൂപങ്ങളായി വസിച്ചിരുന്നു. പിന്നീട് തിരുവിതാംകൂർ എന്നു മാത്രം അറിയാൻ തുടങ്ങി.826 വരെ ഇദ്ദേഹം ഭരിച്ചതായി കാണുന്നു.

"https://ml.wikipedia.org/w/index.php?title=ഉദയ_മാർത്താണ്ഡ_വർമ്മ&oldid=865019" എന്ന താളിൽനിന്ന് ശേഖരിച്ചത്