"ആധാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Unique Identification Number}}
{{prettyurl|AADHAAR}}
{{mergefrom|ആധാർ}}
{{mergefrom|യു.ഐ.ഡി.}}
[[പ്രമാണം:Aadhaar Logo.PNG|right|thumb|ആധാർ പദ്ധതിയുടെ ലോഗൊ]]
കേന്ദ്രസർക്കാർ [[ഇന്ത്യ]] മുഴുവൻ നടപ്പാക്കുന്ന ഒരു ഏകീകൃത തിരിച്ചറിയൽ കാർഡാണ് [[ആധാർ]]. ആസൂത്രണ കമ്മിഷൻ രൂപീകരിചിട്ടുള്ള യു.ഐ.ഡി. എ . ഐ ( Unique Identification Autority of India : UIDAI ) ആണ് ഈ ഈ പദ്ധതി നടപ്പാക്കുന്നത്. . ആദ്യത്തെ ആധാർ കാർഡ് ഒരു ആദിവാസിയ്ക്ക് നൽകിക്കൊണ്ട് ഇതിന്റെ ഉദ്ഘാടനം 2010 സപ്തംബർ 29 ന് [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] നന്ദർബാറിയിലെ തെംപാലി ആദിവാസി ഗ്രാമത്തിൽ വെച്ച് [[മൻമോഹൻ സിംഗ്‌| മൻമോഹൻസിങും]] [[സോണിയ ഗാന്ധി|സോണിയാഗാന്ധിയും]] നടത്തി.
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വിവിധോദ്ദേശ തിരിച്ചറിയൽ കാർഡ് നൽകുന്ന ഇന്ത്യൻ ഗവൺമെന്റിന്റെ പദ്ധതിയാണ് '''ആധാർ'''. ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും മറ്റു തിരിച്ചറിയൽ സൂചകങ്ങളും ഇതിനായി രേഖപ്പെടുത്തും. യുനീക്ക് ഐഡന്റിഫിക്കേഷൻ അതോററ്റി ഓഫ് ഇന്ത്യ എന്ന ഗവൺ‌മെന്റ് ഏജൻസിയുടെ കീഴിൽ വരുന്ന ഒരു ബൃഹദ് പദ്ധതിയാണ് ആധാർ<ref>{{cite web|url=http://www.deccanherald.com/content/66094/uid-project-renamed-aadhaar-logo.html |title=UID renamed ‘AADHAAR’... |publisher=Deccanherald.com |date= |accessdate=2010-09-12}}</ref>. ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന [[നന്ദൻ നിലേക്കനി|നന്ദൻ നിലേക്കനിയാണ്]] ഈ പദ്ധതിയുടെ അദ്ധ്യക്ഷൻ.2009 ഓഗസ്റ്റിലാണ് നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്. 2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ ഒരു ഗിരിജന് ആദ്യമായി നൽകി പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ നന്ദർബാറിലെ '''തെംപാലി''' പട്ടിക വർഗ ഗ്രാമത്തിലാണ് ആധാർ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം.
ഒരോ വ്യക്തിയുടെയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും , മറ്റു തിരിച്ചറിയൽ വിവരങ്ങളുമാണ് ഈ ദേശീയ അടിസ്ഥാന വിവര ശേഖരണത്തിൽ ശേഖരിക്കുക. ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ചാണ് ഈ കാർഡ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയൽ കാർഡ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതോടൊപ്പം ദരിദ്രവിഭാഗങ്ങളെ വികസനപ്രക്രിയയിൽ ഉൾപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ കാർഡിലും വ്യത്യസ്തമായ 16 അക്ക നമ്പർ ഉണ്ടായിരിക്കും. അത് ഒരു വ്യക്തിയുടേതു മാത്രമായിരിക്കും.2011 - ൽ ഈ പദ്ധതി നിലവിൽ വരും.


<ref>http://www.uidaicards.com/</ref>


ഇന്ത്യയിൽ എവിടെയും ഉപയോഗിക്കാവുന്ന സാധുവായ ഒറ്റ തിരിച്ചറിയൽ ചട്ടക്കൂടിന് അസ്തിവാരമുണ്ടാക്കുകയാണു ആധാർ ചെയ്യുന്നത്. സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് ആധാരമായും ഈ തിരിച്ചറിയൽ കാർഡ് പ്രയോജനപ്പെടുമെന്ന് കരുതുന്നു. ഇങ്ങനെ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് വ്യക്തിഗത തിരിച്ചറിയൽ നമ്പർ നൽകുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.{{അവലംബം}} 2014-ഓടെ ഇന്ത്യയിലെ എല്ലാപേർക്കും ഈ നമ്പർ ലഭ്യമാവും എന്നു പ്രതീക്ഷിക്കുന്നു. നാഷനൽ ഇൻഫോർമാറ്റിക്സ് സെൻറർ, ഐഐടി കാൺപൂർ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യൻ ടെലിഫോണിക്ക് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഇൻറലിജൻസ് ബ്യൂറോ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സാങ്കേതിക സമിതിയാണു ഇത്തരമൊരു തിരിച്ചറിയൽ കാർഡ് ശുപാർശ ചെയ്തത്.
==അവലംബം==
{{Reflist}}
*[[en:Unique Identification Number]]


== ചിഹ്നം ==
*http://uidai.gov.in/
മഞ്ഞ സൂര്യനും നടുവിൽ വിരലടയാളവും ഉള്ള ലഘുചിത്രം ആണ് ആധാറിന്റെ ചിഹ്നം (logo ).ഇത് രൂപ കല്പന ചെയ്ത അതുൽ സുധാകർറാവു ,ഒരു ലക്ഷം രൂപാ സമ്മാനം നേടി. ദേശ വ്യാപകമായി നടന്ന ചിഹ്ന മത്സരത്തിൽ 2000 പേർ പങ്കെടുത്തു.


== അവലംബം ==
*www.deccanherald.com/content/66094/uid-project-renamed-aadhaar-logo.html
# മെട്രോ മനോരമ, കൊച്ചി; 2010 സെപ്റ്റംബർ 29
# ഡെക്കാൻ ഹെരാള്ടിന്റെ 29 -9 -2010 ലെ ഇലക്ട്രോണിക് രൂപം ( http://www.deccanherald.com/content/66094/uid-project-renamed-aadhaar-logo.html )
<references/>
[[en:AADHAAR]]
[[hi:आधार (परियोजना)]]
[[mr:आधार (ओळखक्रमांक योजना)]]


[[വർഗ്ഗം:ഭാരതസർക്കാരിന്റെ പദ്ധതികൾ]]
[[Category:ഭാരതസർക്കാരിന്റെ പദ്ധതികൾ]]

06:36, 29 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Aadhaar Logo.PNG
ആധാർ പദ്ധതിയുടെ ലോഗൊ

ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വിവിധോദ്ദേശ തിരിച്ചറിയൽ കാർഡ് നൽകുന്ന ഇന്ത്യൻ ഗവൺമെന്റിന്റെ പദ്ധതിയാണ് ആധാർ. ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും മറ്റു തിരിച്ചറിയൽ സൂചകങ്ങളും ഇതിനായി രേഖപ്പെടുത്തും. യുനീക്ക് ഐഡന്റിഫിക്കേഷൻ അതോററ്റി ഓഫ് ഇന്ത്യ എന്ന ഗവൺ‌മെന്റ് ഏജൻസിയുടെ കീഴിൽ വരുന്ന ഒരു ബൃഹദ് പദ്ധതിയാണ് ആധാർ[1]. ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന നന്ദൻ നിലേക്കനിയാണ് ഈ പദ്ധതിയുടെ അദ്ധ്യക്ഷൻ.2009 ഓഗസ്റ്റിലാണ് നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്. 2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ ഒരു ഗിരിജന് ആദ്യമായി നൽകി പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ നന്ദർബാറിലെ തെംപാലി പട്ടിക വർഗ ഗ്രാമത്തിലാണ് ആധാർ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം.


ഇന്ത്യയിൽ എവിടെയും ഉപയോഗിക്കാവുന്ന സാധുവായ ഒറ്റ തിരിച്ചറിയൽ ചട്ടക്കൂടിന് അസ്തിവാരമുണ്ടാക്കുകയാണു ആധാർ ചെയ്യുന്നത്. സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് ആധാരമായും ഈ തിരിച്ചറിയൽ കാർഡ് പ്രയോജനപ്പെടുമെന്ന് കരുതുന്നു. ഇങ്ങനെ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് വ്യക്തിഗത തിരിച്ചറിയൽ നമ്പർ നൽകുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.[അവലംബം ആവശ്യമാണ്] 2014-ഓടെ ഇന്ത്യയിലെ എല്ലാപേർക്കും ഈ നമ്പർ ലഭ്യമാവും എന്നു പ്രതീക്ഷിക്കുന്നു. നാഷനൽ ഇൻഫോർമാറ്റിക്സ് സെൻറർ, ഐഐടി കാൺപൂർ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യൻ ടെലിഫോണിക്ക് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഇൻറലിജൻസ് ബ്യൂറോ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സാങ്കേതിക സമിതിയാണു ഇത്തരമൊരു തിരിച്ചറിയൽ കാർഡ് ശുപാർശ ചെയ്തത്.

ചിഹ്നം

മഞ്ഞ സൂര്യനും നടുവിൽ വിരലടയാളവും ഉള്ള ലഘുചിത്രം ആണ് ആധാറിന്റെ ചിഹ്നം (logo ).ഇത് രൂപ കല്പന ചെയ്ത അതുൽ സുധാകർറാവു ,ഒരു ലക്ഷം രൂപാ സമ്മാനം നേടി. ദേശ വ്യാപകമായി നടന്ന ചിഹ്ന മത്സരത്തിൽ 2000 പേർ പങ്കെടുത്തു.

അവലംബം

  1. മെട്രോ മനോരമ, കൊച്ചി; 2010 സെപ്റ്റംബർ 29
  2. ഡെക്കാൻ ഹെരാള്ടിന്റെ 29 -9 -2010 ലെ ഇലക്ട്രോണിക് രൂപം ( http://www.deccanherald.com/content/66094/uid-project-renamed-aadhaar-logo.html )
  1. "UID renamed 'AADHAAR'..." Deccanherald.com. Retrieved 2010-09-12.
"https://ml.wikipedia.org/w/index.php?title=ആധാർ&oldid=858795" എന്ന താളിൽനിന്ന് ശേഖരിച്ചത്