സംവാദം:ആധാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

http://thatsmalayalam.oneindia.in/news/2010/09/28/india-aadhaar-uid-issued-nandurbar-sonia-manmohan.html

ഇവിടെ നിന്നുള്ള വാക്കുകൾ അതേപടി പകർത്തിയിട്ടുണ്ടല്ലോ. --Vssun (സുനിൽ) 07:56, 3 ഒക്ടോബർ 2010 (UTC)[മറുപടി]

ആധാർ എന്റെ ശ്രദ്ധയിൽ പെട്ടത് ഹിന്ദുവിൽ DAVPടെ 1 /2 പേജ് പരസ്യം കണ്ടപ്പോഴാണ്. ഇന്ത്യയിൽ ICT ടെ പ്രയുക്ത പ്രയോജനം , അനേക ലക്ഷം നിരക്ഷരുടെ , പാവപ്പെട്ടവരുടെ, ( "ഇല്ലാത്തവർക്ക്"), അവരുടെ വ്യക്തിത്വം, അവകാശങ്ങൾ നേടി ജീവതം മെച്ചപ്പെടുത്തുവാനുള്ള ഒരു ഉപാധി ആണ് ആധാർ. ഐഡന്റിറ്റി ഇല്ലാത്തതിനാൽ വികസ്സനത്തിനോപ്പം എത്താൻ പറ്റാത്തവർക്ക്, പുറന്തള്ളപ്പെട്ടവർക്ക് ഇതൊരു ആധാരമായാണ് ഞാൻ കണ്ടത്. പരതിയപ്പോൾ കുറെ വിവരങ്ങൾ കിട്ടി. oneindia.in/news/2010/09/28/india-aadhaar ലിൽ നിന്നുമാണ് കൂടുതൽ മനസ്സിലാക്കിയത്. വാക്കുകൾ അല്ല, വാചകം തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം G o I , PIB യുടെ പത്രക്കുറിപ്പിലും ഉണ്ടായിരുന്നു. ആ ലേഖനത്തിന്റെ തുടക്കം അങ്ങിനെ ആണ്. ആധാർ, വിക്കിയുടെ നിലവാരത്തിനു /അന്തസ്സിനു യോജിച്ചതല്ലെങ്കിൽ ഉടനെ നീക്കണം.. . അതോട്‌ഒപ്പം en .വിക്കിയിലെ AADHAAR ലേഖനവും മായിക്കാൻ സാധിക്കുമോ?.മലയാളത്തിൽ ആധാർ തുടങ്ങിയത് ഞാൻ ആയതുകൊണ്ടാണ്‌ ഇത്രയും പറഞ്ഞു പോയത്. ക്ഷമിക്കുക ദയവായി തുടർന്ന് കാണിച്ചിട്ടുള്ള രണ്ടു വെബ്‌ സൈറ്റുകളും നോക്കുക: (൧) .http://en.wikipedia.org/wiki/AADHAAR (൨), http://uidai.gov.in/ --Johnson aj 16:01, 5 ഒക്ടോബർ 2010 (UTC)[മറുപടി]


ആരെങ്കിലും ഇതൊന്നു മാറ്റിയെഴുതിയാൽ നന്നായി...--മഹാരാജാവ് 15:03, 6 ഒക്ടോബർ 2010 (UTC)[മറുപടി]


ഉള്ളടക്കം അതേപടി പകർത്തിയതിനാലാണ് മായ്ക്കാൻ നിർദ്ദേശിച്ചത്. അല്ലാതെ ലേഖനം വിക്കിയിൽ ഉൾപ്പെടുത്താനുള്ള ശ്രദ്ധേയത/നിലവാരം ഇല്ലെന്നല്ല പറഞ്ഞത്. വാചകങ്ങൾ‌ അതേപടി പകർത്താതെ, ആശയം ഉൾക്കൊണ്ട് എഴുതാൻ ശ്രമിക്കുക. --Vssun (സുനിൽ) 02:45, 7 ഒക്ടോബർ 2010 (UTC)k[മറുപടി]

ഉപദേശത്തിനു നന്ദി. കമ്പ്യുട്ടരിലും വിക്കിയിലും ഞാൻ ഒരു തുടക്കക്കാരൻ ആണെന്ന് അറിയാമെല്ലോ.?.അബദ്ധങ്ങൾ തിരുത്തും എന്ന് കരുതിയാണ് എഴുതാൻ ശ്രമിക്കുന്നത്. ആധാർ ICT യുടെ ഒരു വലിയ നേട്ടമാണ്, കേരളത്തിലെ ഭൂപരിഷ്ക്കരണം പോലെ . ആധാർ എനിക്ക് മാറ്റി എഴുതാമോ ?ആധാരിന്റെ logo ആരെങ്കിലും ചേർത്താൽ നന്നായിരുന്നു. Johnson aj 09:00, 7 ഒക്ടോബർ 2010 (UTC)[മറുപടി]

ചിത്രം ചേർത്തിട്ടുണ്ട്.--കിരൺ ഗോപി 09:19, 7 ഒക്ടോബർ 2010 (UTC)[മറുപടി]

നന്നായി, ഇനി എല്ലാവരും കൂടിച്ചേർന്ന് ഒരു പരുവത്തിലാക്കിയാൽ മതി...--♔ കളരിക്കൻ ♔ 19:59, 7 ഒക്ടോബർ 2010 (UTC)[മറുപടി]


എന്നാലാവുന്നത് ഞാനും ചെയ്തു--സുഹൈറലി 10:10, 6 സെപ്റ്റംബർ 2011 (UTC)[മറുപടി]

കൃഷ്ണമണി[തിരുത്തുക]

കൃഷ്ണമണി=ഐറിസ് ആണോ? കണ്ണിന്റെ ലെൻസിനെയല്ലേ‌ കൃഷ്ണമണി എന്നുപറയുന്നത്? --Vssun (സംവാദം) 17:02, 2 ഡിസംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആധാർ&oldid=1122874" എന്ന താളിൽനിന്ന് ശേഖരിച്ചത്