"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 3: വരി 3:
കന്ദഹാറിനും കാബൂളിനും ഇടയിലുള്ള തെക്കുകിഴക്കൻ അഫ്ഗാനിസ്താൻ പ്രദേശത്താണ് ഇവർ പ്രധാനമായും അധിവസിക്കുന്നത്. ഇതിനു പുറമേ, സുലൈമാൻ മലകളിലൂടെ, പാകിസ്താനിലേക്കും ഇവരുടെ ആവാസമേഖല നീണ്ടൂകിടക്കുന്നു.<ref>{{cite encyclopedia| last=Frye |first=R.N. |title = <u>GH</u>ALZAY| encyclopedia = [[Encyclopaedia of Islam]]| edition = CD-ROM Edition v. 1.0| publisher = Koninklijke Brill NV| location = Leiden, The Netherlands| year = 1999}}</ref>
കന്ദഹാറിനും കാബൂളിനും ഇടയിലുള്ള തെക്കുകിഴക്കൻ അഫ്ഗാനിസ്താൻ പ്രദേശത്താണ് ഇവർ പ്രധാനമായും അധിവസിക്കുന്നത്. ഇതിനു പുറമേ, സുലൈമാൻ മലകളിലൂടെ, പാകിസ്താനിലേക്കും ഇവരുടെ ആവാസമേഖല നീണ്ടൂകിടക്കുന്നു.<ref>{{cite encyclopedia| last=Frye |first=R.N. |title = <u>GH</u>ALZAY| encyclopedia = [[Encyclopaedia of Islam]]| edition = CD-ROM Edition v. 1.0| publisher = Koninklijke Brill NV| location = Leiden, The Netherlands| year = 1999}}</ref>


ഇവർ യഥാർത്ഥത്തിൽ അഫ്ഗാനികൾ അല്ലെന്നും തുർക്കിക് പാരമ്പര്യമുള്ളവരാണെന്നും കരുതുന്നു എങ്കിലും പഷ്തൂണുകളുടെ ഭാഷയായ പഷ്തുവും മറ്റു സ്വഭാവസവിശേഷതകളും സ്വീകരിച്ച് പഷ്തൂണുകളിലലിഞ്ഞു ചേർന്നവരാണ് എന്നാണ് കരുതപ്പെടുന്നത്.
ഇവർ യഥാർത്ഥത്തിൽ അഫ്ഗാനികൾ അല്ലെന്നും തുർക്കിക് പാരമ്പര്യമുള്ളവരാണെന്നും കരുതുന്നു എങ്കിലും പഷ്തൂണുകളുടെ ഭാഷയായ പഷ്തുവും മറ്റു സ്വഭാവസവിശേഷതകളും സ്വീകരിച്ച് പഷ്തൂണുകളിലലിഞ്ഞു ചേർന്നവരാണ് എന്നാണ് കരുതപ്പെടുന്നത്.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=40|url=}}</ref>

== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}

02:58, 26 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അഫ്ഗാനിസ്താനിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട ജനവിഭാഗമായ പഷ്തൂണുകളിലെ ഒരു ഉപവിഭാഗമാണ് ഘൽജികൾ. ഗിൽസായ് (പഷ്തു: غرزی), ഘിൽജി, ഗർസായ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ ദുറാനികൾക്കു പിന്നിൽ പഷ്തൂണുകളിലെ രണ്ടാമത്തെ വിഭാഗമാണ് ഘൽജികൾ.

കന്ദഹാറിനും കാബൂളിനും ഇടയിലുള്ള തെക്കുകിഴക്കൻ അഫ്ഗാനിസ്താൻ പ്രദേശത്താണ് ഇവർ പ്രധാനമായും അധിവസിക്കുന്നത്. ഇതിനു പുറമേ, സുലൈമാൻ മലകളിലൂടെ, പാകിസ്താനിലേക്കും ഇവരുടെ ആവാസമേഖല നീണ്ടൂകിടക്കുന്നു.[1]

ഇവർ യഥാർത്ഥത്തിൽ അഫ്ഗാനികൾ അല്ലെന്നും തുർക്കിക് പാരമ്പര്യമുള്ളവരാണെന്നും കരുതുന്നു എങ്കിലും പഷ്തൂണുകളുടെ ഭാഷയായ പഷ്തുവും മറ്റു സ്വഭാവസവിശേഷതകളും സ്വീകരിച്ച് പഷ്തൂണുകളിലലിഞ്ഞു ചേർന്നവരാണ് എന്നാണ് കരുതപ്പെടുന്നത്.[2]

അവലംബം

  1. Frye, R.N. (1999). "GHALZAY". Encyclopaedia of Islam (CD-ROM Edition v. 1.0 ed.). Leiden, The Netherlands: Koninklijke Brill NV.
  2. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. p. 40. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഘൽജി&oldid=856566" എന്ന താളിൽനിന്ന് ശേഖരിച്ചത്