"തനക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:

എബ്രായബൈബിളിലെ ഗ്രന്ഥങ്ങളുടെ അംഗീകൃതസംഹിതയെ സൂചിപ്പിക്കാൻ യഹൂദർ ഉപയോഗിക്കുന്ന പേരാണ് '''തനക്ക്'''. "[[മസോറട്ടിക് പാഠം]]", "മിക്രാ" എന്നീ പേരുകളിലും അതറിയപ്പെടുന്നു. തനക്ക് എന്ന ചുരുക്കപ്പേര് മസോറട്ടിക് പാഠത്തിന്റെ പരമ്പാരാഗതമായ മൂന്നു ഉപവിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നുണ്ടായതാണ്: പഞ്ചഗ്രന്ഥി എന്നുകൂടി അറിയപ്പെടുന്ന നിയമസംഹിതയായ '''തോറാ''', പ്രവചനഗ്രന്ഥങ്ങളായ '''നെവീം''', പ്രബോധനപരമായ ലിഖിതങ്ങൾ ചേർന്ന '''കെതുവിം''' എന്നിവയാണ് ആ ഉപവിഭാഗങ്ങൾ. തനക്ക് എന്ന പേര് തോറാ, നെവീം, കെതുവിം എന്നീ ഗ്രന്ഥസമുച്ചയങ്ങളെ സൂചിപ്പിക്കുന്നു. 'വായിക്കപ്പെടുന്നത്' എന്നർത്ഥമുള്ള "മിക്രാ" (מקרא), എന്ന പേര് തനക്കിനു പകരമായി ഉപയോഗിക്കുന്ന ഒരു എബ്രായ നാമമാണ്. [[ബൈബിൾ|ബൈബിളിന്റെ]] പുരാതന ഗ്രീക്കു പരിഭാഷയായ [[സെപ്ത്വജിന്റ്]], യഹൂദരുടെ അംഗീകൃതപാഠത്തിൽ ഇല്ലാത്ത ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഭാഗങ്ങൾ വ്യത്യസ്ഥ അളവുകളിൽ അടങ്ങുന്ന തനക്കിന്റെ ക്രിസ്തീയപാഠങ്ങൾ പൊതുവേ [[പഴയനിയമം]] എന്നറിയപ്പെടുന്നു. [[സെപ്ത്വജിന്റ്|സെപ്ത്വജിന്റും]] [[മസോറട്ടിക് പാഠം|മസോറട്ടിക് പാഠവും]] തമ്മിൽ ഉള്ളടക്കത്തിൽ ഗണ്യമായ വ്യത്യാസമുണ്ട്. നിയമത്തേയും പ്രവാചകന്മാരേയും [[പുതിയനിയമം]] പലവട്ടം വേർതിരിച്ചു പറയുന്നുണ്ടെങ്കിലും, [[പഴയനിയമം]], യഹൂദബൈബിളിലെ പരമ്പരാഗത ഉപവിഭാഗങ്ങളെ പിന്തുടരുന്നില്ല.<ref>For example, "the law of Moses, the prophets, and the psalms" in {{bibleverse||Luke|24:44–45|NIV}}</ref>

താൽമുദിൽ രേഖപ്പെടുത്തിയിരിക്കുന്ന യഹൂദപാരമ്പര്യം അനുസരിച്ച്<ref>Bava Basra 14b-15a, Rashi to Megillah 3a, 14a</ref> യഹൂദമഹാസഭയിലെ മനീഷികൾ ക്രി.മു. 450-ഓടു കൂടി ക്രോഡീകരിച്ച് അന്നുമുതൽ മാറ്റമില്ലാതെ തുടർന്നതാണ്. എന്നാൽ എബ്രായബൈബിളിന്റെ കാനോനികസംഹിത രൂപപ്പെട്ടത് ക്രി.മു. 200-നും ക്രി.വ. 200-നും ഇടയ്ക്കു നടന്നു എന്നാണ് മിക്കവാറും ആധുനിക പണ്ഡിതന്മാർ കരുതുന്നത്.

==അവലംബം==
==അവലംബം==

09:15, 14 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സമ്പൂർണ്ണ തനക്ക് ചുരുളുകൾ

എബ്രായബൈബിളിലെ ഗ്രന്ഥങ്ങളുടെ അംഗീകൃതസംഹിതയെ സൂചിപ്പിക്കാൻ യഹൂദർ ഉപയോഗിക്കുന്ന പേരാണ് തനക്ക്. "മസോറട്ടിക് പാഠം", "മിക്രാ" എന്നീ പേരുകളിലും അതറിയപ്പെടുന്നു. തനക്ക് എന്ന ചുരുക്കപ്പേര് മസോറട്ടിക് പാഠത്തിന്റെ പരമ്പാരാഗതമായ മൂന്നു ഉപവിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നുണ്ടായതാണ്: പഞ്ചഗ്രന്ഥി എന്നുകൂടി അറിയപ്പെടുന്ന നിയമസംഹിതയായ തോറാ, പ്രവചനഗ്രന്ഥങ്ങളായ നെവീം, പ്രബോധനപരമായ ലിഖിതങ്ങൾ ചേർന്ന കെതുവിം എന്നിവയാണ് ആ ഉപവിഭാഗങ്ങൾ. തനക്ക് എന്ന പേര് തോറാ, നെവീം, കെതുവിം എന്നീ ഗ്രന്ഥസമുച്ചയങ്ങളെ സൂചിപ്പിക്കുന്നു. 'വായിക്കപ്പെടുന്നത്' എന്നർത്ഥമുള്ള "മിക്രാ" (מקרא), എന്ന പേര് തനക്കിനു പകരമായി ഉപയോഗിക്കുന്ന ഒരു എബ്രായ നാമമാണ്. ബൈബിളിന്റെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റ്, യഹൂദരുടെ അംഗീകൃതപാഠത്തിൽ ഇല്ലാത്ത ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഭാഗങ്ങൾ വ്യത്യസ്ഥ അളവുകളിൽ അടങ്ങുന്ന തനക്കിന്റെ ക്രിസ്തീയപാഠങ്ങൾ പൊതുവേ പഴയനിയമം എന്നറിയപ്പെടുന്നു. സെപ്ത്വജിന്റും മസോറട്ടിക് പാഠവും തമ്മിൽ ഉള്ളടക്കത്തിൽ ഗണ്യമായ വ്യത്യാസമുണ്ട്. നിയമത്തേയും പ്രവാചകന്മാരേയും പുതിയനിയമം പലവട്ടം വേർതിരിച്ചു പറയുന്നുണ്ടെങ്കിലും, പഴയനിയമം, യഹൂദബൈബിളിലെ പരമ്പരാഗത ഉപവിഭാഗങ്ങളെ പിന്തുടരുന്നില്ല.[1]

താൽമുദിൽ രേഖപ്പെടുത്തിയിരിക്കുന്ന യഹൂദപാരമ്പര്യം അനുസരിച്ച്[2] യഹൂദമഹാസഭയിലെ മനീഷികൾ ക്രി.മു. 450-ഓടു കൂടി ക്രോഡീകരിച്ച് അന്നുമുതൽ മാറ്റമില്ലാതെ തുടർന്നതാണ്. എന്നാൽ എബ്രായബൈബിളിന്റെ കാനോനികസംഹിത രൂപപ്പെട്ടത് ക്രി.മു. 200-നും ക്രി.വ. 200-നും ഇടയ്ക്കു നടന്നു എന്നാണ് മിക്കവാറും ആധുനിക പണ്ഡിതന്മാർ കരുതുന്നത്.

അവലംബം

  1. For example, "the law of Moses, the prophets, and the psalms" in Luke 24:44–45
  2. Bava Basra 14b-15a, Rashi to Megillah 3a, 14a
"https://ml.wikipedia.org/w/index.php?title=തനക്ക്&oldid=847108" എന്ന താളിൽനിന്ന് ശേഖരിച്ചത്