"ഡസ്സാൾട്ട് മിറാഷ് 2000" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: id:Dassault Mirage 2000 |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: ta:மிராஜ் 2000 |
||
വരി 57: | വരി 57: | ||
[[ru:Dassault Mirage 2000]] |
[[ru:Dassault Mirage 2000]] |
||
[[simple:Mirage 2000]] |
[[simple:Mirage 2000]] |
||
[[ta:மிராஜ் 2000]] |
|||
[[th:ดัซโซลท์ มิราจ 2000]] |
[[th:ดัซโซลท์ มิราจ 2000]] |
||
[[tr:Dassault Mirage 2000]] |
[[tr:Dassault Mirage 2000]] |
19:27, 18 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മിറാഷ് 2000 | |
---|---|
തരം | സർവ്വസന്നദ്ധ പോർ വിമാനം |
നിർമ്മാതാവ് | ഡസ്സാൾട്ട് ഏവിയേഷൻ |
രൂപകൽപ്പന | ഡസ്സാൾട്ട് ഏവിയേഷൻ |
ആദ്യ പറക്കൽ | 1978-03-10 |
പുറത്തിറക്കിയ തീയതി | 1984 ജൂൺ 1 |
ഒന്നിൻ്റെ വില | 23 ദശലക്ഷം അമേരിക്കൻ ഡോളർ |
മിറാഷ് 2000 (Mirage 2000) ഫ്രഞ്ച് നിർമ്മിത പോർ വിമാനമാണ്. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നി പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിർമ്മിച്ചത്. ഇന്ത്യ,യു.എ.ഇ,തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കൻ ഡോളറാണ്. ഇന്ത്യൻ വായുസേന ഇതിനിട്ടിരിക്കുന്ന പേർ വജ്ര എന്നാണ്.
വികസനം
നിർമ്മാതാക്കൾ
ചരിത്രം
പ്രത്യേകതകൾ
താരതമ്യം ചെയ്യാവുന്ന വിമാനങ്ങൾ
ഉപയോഗിക്കുന്ന രാജ്യങ്ങൾ
അവലംബം
അവലോകനം
കുറിപ്പുകൾ
Wikimedia Commons has media related to മിറാഷ് 2000.