"പത്മനാഭപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) തിരുവിതാംകൂറിന്റെ ചരിത്രം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ |
||
വരി 3: | വരി 3: | ||
[[പ്രമാണം:Padmanabhapuram palace front view.jpg|thumb|right|പത്മനാഭപുരം കൊട്ടാരം, മുൻവശത്തുനിന്നുമുള്ള ദൃശ്യം]] |
[[പ്രമാണം:Padmanabhapuram palace front view.jpg|thumb|right|പത്മനാഭപുരം കൊട്ടാരം, മുൻവശത്തുനിന്നുമുള്ള ദൃശ്യം]] |
||
[[en:Padmanabhapuram Palace]] |
[[en:Padmanabhapuram Palace]] |
||
[[Category:തിരുവിതാംകൂറിന്റെ ചരിത്രം]] |
10:03, 14 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം - കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം കൊട്ടാരം. എ. ഡി. 1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് എ. ഡി. 1601 -ൽ പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിൽ സ്ഥിതിചെയ്യുന്നു.