"പ്രജാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: es, it, pl, ru, sv, ta
വരി 56: വരി 56:


[[Category:ഹൈന്ദവദൈവങ്ങൾ]]
[[Category:ഹൈന്ദവദൈവങ്ങൾ]]

[[en:Prajapati]]
[[en:Prajapati]]
[[es:Prajāpati]]
[[it:Prajapati]]
[[pl:Pradźapati]]
[[ru:Праджапати]]
[[sv:Prajapati (hinduism)]]
[[ta:பிரஜாபதி]]

09:26, 21 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദു വിശ്വാസ പ്രകാരം ലോക സൃഷ്ടാവും പരിപാലകനുമാണ് പ്രജാപതി[1]. ഋഗവേദത്തിലും യജുര്വേദത്തിലും പ്രജാപതി എന്ന പേരില് അറിയപ്പെടുന്നത് വിശ്വകര്മ്മാവാണ്. എന്നാല് പ്രജാപതി പിന്നിട് വിഷ്ണു ആയിമാറി.[അവലംബം ആവശ്യമാണ്] പുരുഷ സൂക്തത്തില് വിഷ്ണുവിന്റെ പേര് പറയുന്നിലെങ്കിലും പുരുഷപ്രജാപതിയായി വിഷ്ണുവിനെയാണ് ചിത്രികരിച്ചത്. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജപതികൾ.

  1. മരീചി
  2. അത്രി
  3. അന്ഗിരസ്
  4. പുലസ്ത്യന്
  5. പുലഹന്
  6. കൃതന്
  7. വസിഷ്ഠന്
  8. ദക്ഷൻ
  9. ഭ്രിഗു
  10. നാരദൻ

മഹാഭാരതത്തില് 14 പ്രജപതികളെ കുറിച്ച് പറയുന്നുണ്ട്.

  1. ദക്ഷൻ
  2. പ്രചേതസ്
  3. പുലഹന്
  4. മരീചി
  5. കശ്യപൻ
  6. ഭൃഗു
  7. അത്രി
  8. വസിഷ്ടന്
  9. ഗൌതമന്
  10. അന്ഗിരസ്
  11. പുലസ്ത്യന്
  12. കൃതന്
  13. പ്രഹളാദൻ
  14. കര്ധാമന്

വെട്ടം മണിയുടെ "പുരാണിക് എന്സൈലോപെടിയ" യില് പ്രജപതികള് 21 പേരാണ്.

  1. ബ്രഹ്മാവ്
  2. രുദ്രനൻ
  3. മനു
  4. ദക്ഷൻ
  5. ഭൃഗു
  6. ധര്മ്മന്
  7. തപന്
  8. യമന്
  9. മരീചി
  10. അന്ഗിരസ്
  11. അത്രി
  12. പുലസ്ത്യന്
  13. പുലഹന്
  14. കൃതന്
  15. വസിഷ്ടനൻ
  16. പ്രഹളാദൻ
  17. സൂര്യൻ
  18. ചന്ദ്രൻ
  19. കര്ധാമന്
  20. ക്രോദ്ധന്
  21. വിക്രിതന്

അവലംബം

  1. [[Hindu Mythology, Vedic and Puranic, by W.J. Wilkins,1900,p.96]
  • http:/ / www. mamandram. org/ magazine/ 2008/ 10/ vishvakarma-architect-of-the-gods/
  • Puranic Encyclopedia,Vettam Mani, Indological Publishers & Booksellers, Delhi, 1975.
"https://ml.wikipedia.org/w/index.php?title=പ്രജാപതി&oldid=755277" എന്ന താളിൽനിന്ന് ശേഖരിച്ചത്