"ഭിന്നകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം പുതുക്കുന്നു: ro:Număr rațional
വരി 65: വരി 65:
[[pms:Nùmer rassional]]
[[pms:Nùmer rassional]]
[[pt:Número racional]]
[[pt:Número racional]]
[[ro:Număr raţional]]
[[ro:Număr rațional]]
[[ru:Рациональное число]]
[[ru:Рациональное число]]
[[scn:Nùmmuru razziunali]]
[[scn:Nùmmuru razziunali]]

03:48, 4 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രത്തിൽ, രണ്ട് പൂർണ്ണ സംഖ്യകളുടെ അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ ഭിന്നകങ്ങൾ എന്ന് വിളിക്കുന്നു. പൂർണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ എന്ന രൂപത്തിൽ സൂചിപ്പിക്കുന്നു. അതിൽ b പൂജ്യം ആകരുത്. a-യെ അംശം എന്നും , b -യെ ഛേദമെന്നും വിളിക്കുന്നു.

ഒരോ ഭിന്നകങ്ങളേയും അനന്തമായ രൂപങ്ങളിൽ സൂചിപ്പിക്കാം. എന്നത് ഒരു ഉദാഹരണം.

"https://ml.wikipedia.org/w/index.php?title=ഭിന്നകം&oldid=725373" എന്ന താളിൽനിന്ന് ശേഖരിച്ചത്