"നീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: da:Ultramarin
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
[[ചിത്രം:Natural_ultramarine_pigment.jpg | thumb |300px | right | പ്രകൃത്യാ കാണപ്പെടുന്ന നീലം. [[ലാപ്പിസ് ലസൂലി|ലാപ്പിസ് ലസൂലിയില്‍]] നിന്നും നിര്‍മ്മിച്ചത്]]
[[ചിത്രം:Natural_ultramarine_pigment.jpg | thumb |300px | right | പ്രകൃത്യാ കാണപ്പെടുന്ന നീലം. [[ലാപ്പിസ് ലസൂലി|ലാപ്പിസ് ലസൂലിയിൽ]] നിന്നും നിർമ്മിച്ചത്]]
തുണികള്‍ക്ക് വെള്ളനിറം നല്‍കുവാന്‍ ഉപയോഗിക്കുന്ന ധാതുവാണ് നീലം. നീലം പ്രകൃത്യായും കൃത്രിമമായും ലഭ്യമാണ്. നീലനിറമുള്ള [[അലൂമിനിയം]] ധാതുവായ [[ലാപ്പിസ് ലസൂലി]] നീലം നിര്‍മ്മിക്കുന്നതിനായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയും ഡബിള്‍സിലിക്കേറ്റാണ് രാസപരമായി നീലം.
തുണികൾക്ക് വെള്ളനിറം നൽകുവാൻ ഉപയോഗിക്കുന്ന ധാതുവാണ് നീലം. നീലം പ്രകൃത്യായും കൃത്രിമമായും ലഭ്യമാണ്. നീലനിറമുള്ള [[അലൂമിനിയം]] ധാതുവായ [[ലാപ്പിസ് ലസൂലി]] നീലം നിർമ്മിക്കുന്നതിനായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയും ഡബിൾസിലിക്കേറ്റാണ് രാസപരമായി നീലം.
[[ചിത്രം:Ultramarinepigment.jpg | thumb |300px | left| കൃത്രിമമായി നിര്‍മ്മിച്ച നീലം. നീലനിറം]]
[[ചിത്രം:Ultramarinepigment.jpg | thumb |300px | left| കൃത്രിമമായി നിർമ്മിച്ച നീലം. നീലനിറം]]


ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും ഉള്ള [[ഗുഹാചിത്രം|ഗുഹാചിത്രങ്ങളില്‍]] നീലം ഉപയോഗിച്ചതായി തെളിവുകളുണ്ട്. ചൈനയിലേയും ഇന്ത്യയിലേയും മ്യൂറല്‍ ചിത്രങ്ങളിലും ചായമായി ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെയാണ് നീലം നിര്‍മ്മിക്കുന്നത്. നീല, വയലറ്റ് എന്നീ നിറങ്ങളില്‍ നീലം ലഭ്യമാണ്. വീടുകളും കെട്ടിടങ്ങളും കുമ്മായം പൂശുമ്പോള്‍ വെള്ള നിറം ലഭിക്കുന്നതിനായി നീലം ചേര്‍ത്തിരുന്നു. ഇന്നും വെള്ള സിമന്റിനൊപ്പം നീലം ചേര്‍ത്താണ് കെട്ടിടങ്ങളുടെ ചുമരുകള്‍ ചായം പൂശുന്നത്.
ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും ഉള്ള [[ഗുഹാചിത്രം|ഗുഹാചിത്രങ്ങളിൽ]] നീലം ഉപയോഗിച്ചതായി തെളിവുകളുണ്ട്. ചൈനയിലേയും ഇന്ത്യയിലേയും മ്യൂറൽ ചിത്രങ്ങളിലും ചായമായി ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് കൃത്രിമമാർഗ്ഗങ്ങളിലൂടെയാണ് നീലം നിർമ്മിക്കുന്നത്. നീല, വയലറ്റ് എന്നീ നിറങ്ങളിൽ നീലം ലഭ്യമാണ്. വീടുകളും കെട്ടിടങ്ങളും കുമ്മായം പൂശുമ്പോൾ വെള്ള നിറം ലഭിക്കുന്നതിനായി നീലം ചേർത്തിരുന്നു. ഇന്നും വെള്ള സിമന്റിനൊപ്പം നീലം ചേർത്താണ് കെട്ടിടങ്ങളുടെ ചുമരുകൾ ചായം പൂശുന്നത്.
[[ചിത്രം:Pigment_Violet_15.jpg | thumb |300px | right | കൃതൃമമായി നിര്‍മ്മിച്ച നീലം. വയലറ്റ് നിറം]]
[[ചിത്രം:Pigment_Violet_15.jpg | thumb |300px | right | കൃതൃമമായി നിർമ്മിച്ച നീലം. വയലറ്റ് നിറം]]
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}


[[വര്‍ഗ്ഗം:അലൂമിനിയം സം‌യുക്തങ്ങള്‍]]
[[വർഗ്ഗം:അലൂമിനിയം സം‌യുക്തങ്ങൾ]]
[[വർഗ്ഗം:സിലെക്കേറ്റുകൾ]]
[[വര്‍ഗ്ഗം:സിലെക്കേറ്റുകള്‍]]
[[വർഗ്ഗം:സൾഫൈഡുകൾ]]
[[വര്‍ഗ്ഗം:സള്‍ഫൈഡുകള്‍]]


[[cs:Pařížská modř]]
[[cs:Pařížská modř]]

06:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃത്യാ കാണപ്പെടുന്ന നീലം. ലാപ്പിസ് ലസൂലിയിൽ നിന്നും നിർമ്മിച്ചത്

തുണികൾക്ക് വെള്ളനിറം നൽകുവാൻ ഉപയോഗിക്കുന്ന ധാതുവാണ് നീലം. നീലം പ്രകൃത്യായും കൃത്രിമമായും ലഭ്യമാണ്. നീലനിറമുള്ള അലൂമിനിയം ധാതുവായ ലാപ്പിസ് ലസൂലി നീലം നിർമ്മിക്കുന്നതിനായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയും ഡബിൾസിലിക്കേറ്റാണ് രാസപരമായി നീലം.

കൃത്രിമമായി നിർമ്മിച്ച നീലം. നീലനിറം

ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും ഉള്ള ഗുഹാചിത്രങ്ങളിൽ നീലം ഉപയോഗിച്ചതായി തെളിവുകളുണ്ട്. ചൈനയിലേയും ഇന്ത്യയിലേയും മ്യൂറൽ ചിത്രങ്ങളിലും ചായമായി ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് കൃത്രിമമാർഗ്ഗങ്ങളിലൂടെയാണ് നീലം നിർമ്മിക്കുന്നത്. നീല, വയലറ്റ് എന്നീ നിറങ്ങളിൽ നീലം ലഭ്യമാണ്. വീടുകളും കെട്ടിടങ്ങളും കുമ്മായം പൂശുമ്പോൾ വെള്ള നിറം ലഭിക്കുന്നതിനായി നീലം ചേർത്തിരുന്നു. ഇന്നും വെള്ള സിമന്റിനൊപ്പം നീലം ചേർത്താണ് കെട്ടിടങ്ങളുടെ ചുമരുകൾ ചായം പൂശുന്നത്.

കൃതൃമമായി നിർമ്മിച്ച നീലം. വയലറ്റ് നിറം
"https://ml.wikipedia.org/w/index.php?title=നീലം&oldid=671202" എന്ന താളിൽനിന്ന് ശേഖരിച്ചത്