"ഒക്‌ലഹോമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: rm:Oklahoma
(ചെ.) പുതിയ ചിൽ ...
വരി 2: വരി 2:
{{Infobox States|
{{Infobox States|
പേര്=ഒക്ലഹോമ|
പേര്=ഒക്ലഹോമ|
അപരനാമം=സൂണര്‍ സ്റ്റേറ്റ്|
അപരനാമം=സൂണർ സ്റ്റേറ്റ്|
മാപ്=Map of USA highlighting Oklahoma.png |
മാപ്=Map of USA highlighting Oklahoma.png |
തലസ്ഥാനം=ഒക്ലഹോമ സിറ്റി |
തലസ്ഥാനം=ഒക്ലഹോമ സിറ്റി |
രാജ്യം=യു.എസ്.എ.|
രാജ്യം=യു.എസ്.എ.|
ഭരണസ്ഥാനങ്ങൾ=ഗവർണ്ണർ|
ഭരണസ്ഥാനങ്ങള്‍=ഗവര്‍ണ്ണര്‍|
ഭരണനേതൃത്വം=ബ്രാഡ് ഹെന്‍‌റി|
ഭരണനേതൃത്വം=ബ്രാഡ് ഹെൻ‌റി|
വിസ്തീര്‍ണ്ണം=1,81,196|
വിസ്തീർണ്ണം=1,81,196|
ജനസംഖ്യ=3,450,654|
ജനസംഖ്യ=3,450,654|
ജനസാന്ദ്രത=30.5|
ജനസാന്ദ്രത=30.5|
വരി 14: വരി 14:
ഭാഷ=[[ഇംഗ്ലീഷ്]]|
ഭാഷ=[[ഇംഗ്ലീഷ്]]|
ഔദ്യോഗിക മുദ്ര=Seal_of_Oklahoma.svg|
ഔദ്യോഗിക മുദ്ര=Seal_of_Oklahoma.svg|
കുറിപ്പുകള്‍=വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍ മാത്രം പര്‍വത സമയമേഖലയിലാണ്. |
കുറിപ്പുകൾ=വടക്കു പടിഞ്ഞാറൻ ഭാഗങ്ങൾ മാത്രം പർവത സമയമേഖലയിലാണ്. |
}}
}}
[[യു.എസ്.എ.|അമേരിക്കന്‍ ഐക്യനാടുകളിലെ]] ഒരു സംസ്ഥാനമാണ് '''ഒക്ലഹോമ'''. ദക്ഷിണമധ്യഭാഗത്തായാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. 1907 [[നവംബര്‍ 16|നവംബര്‍ 16നു]] നാല്പത്തിയാറാമത്തെ സംസ്ഥാനമായാണ് ഒക്ലഹോമ ഐക്യനാടുകളില്‍ അംഗമാകുന്നത്.
[[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] ഒരു സംസ്ഥാനമാണ് '''ഒക്ലഹോമ'''. ദക്ഷിണമധ്യഭാഗത്തായാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. 1907 [[നവംബർ 16|നവംബർ 16നു]] നാല്പത്തിയാറാമത്തെ സംസ്ഥാനമായാണ് ഒക്ലഹോമ ഐക്യനാടുകളിൽ അംഗമാകുന്നത്.


''ചോക്റ്റോ'' എന്ന ആദിവാസിഭാ‍ഷയിലെ “ഒക്ല” “ഹുമ്മ” (ചുവന്ന മനുഷ്യര്‍) എന്നീ വാക്കുകളില്‍ നിന്നാണ് ഒക്ലഹോമ എന്ന പേരുണ്ടായത്. അമേരിക്കയില്‍ ഏറ്റവുമധികം തദ്ദേശീയ ജനവിഭാഗങ്ങള്‍ (ആദിവാസികള്‍) വസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണിത്.
''ചോക്റ്റോ'' എന്ന ആദിവാസിഭാ‍ഷയിലെ “ഒക്ല” “ഹുമ്മ” (ചുവന്ന മനുഷ്യർ) എന്നീ വാക്കുകളിൽ നിന്നാണ് ഒക്ലഹോമ എന്ന പേരുണ്ടായത്. അമേരിക്കയിൽ ഏറ്റവുമധികം തദ്ദേശീയ ജനവിഭാഗങ്ങൾ (ആദിവാസികൾ) വസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണിത്.


കിഴക്ക് [[അര്‍ക്കന്‍സാ]], [[മിസോറി]], പടിഞ്ഞാറ് [[ന്യൂ മെക്സിക്കോ]], വടക്ക് [[കന്‍സാസ്]], വടക്കുപടിഞ്ഞാറ് [[കൊളറാഡോ]], തെക്ക് [[ടെക്സാസ്]] എന്നിവയാണ് അയല്‍ സംസ്ഥാനങ്ങള്‍. തലസ്ഥാനം:ഒക്ലഹോമ സിറ്റി. ഏറ്റവും വലിയ നഗരവും ഇതുതന്നെ.
കിഴക്ക് [[അർക്കൻസാ]], [[മിസോറി]], പടിഞ്ഞാറ് [[ന്യൂ മെക്സിക്കോ]], വടക്ക് [[കൻസാസ്]], വടക്കുപടിഞ്ഞാറ് [[കൊളറാഡോ]], തെക്ക് [[ടെക്സാസ്]] എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം:ഒക്ലഹോമ സിറ്റി. ഏറ്റവും വലിയ നഗരവും ഇതുതന്നെ.


{{sisterlinks|Oklahoma}}
{{sisterlinks|Oklahoma}}
വരി 26: വരി 26:
{{America-geo-stub}}
{{America-geo-stub}}


[[വര്‍ഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങള്‍]]
[[വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ]]
[[വര്‍ഗ്ഗം:ഒക്‌ലഹോമ]]
[[വർഗ്ഗം:ഒക്‌ലഹോമ]]


{{Link FA|en}}
{{Link FA|en}}

05:14, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒക്ലഹോമ
അപരനാമം: സൂണർ സ്റ്റേറ്റ്
തലസ്ഥാനം ഒക്ലഹോമ സിറ്റി
രാജ്യം യു.എസ്.എ.
ഗവർണ്ണർ ബ്രാഡ് ഹെൻ‌റി
വിസ്തീർണ്ണം 1,81,196ച.കി.മീ
ജനസംഖ്യ 3,450,654
ജനസാന്ദ്രത 30.5/ച.കി.മീ
സമയമേഖല UTC -6/6 *
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര
വടക്കു പടിഞ്ഞാറൻ ഭാഗങ്ങൾ മാത്രം പർവത സമയമേഖലയിലാണ്.

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഒക്ലഹോമ. ദക്ഷിണമധ്യഭാഗത്തായാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. 1907 നവംബർ 16നു നാല്പത്തിയാറാമത്തെ സംസ്ഥാനമായാണ് ഒക്ലഹോമ ഐക്യനാടുകളിൽ അംഗമാകുന്നത്.

ചോക്റ്റോ എന്ന ആദിവാസിഭാ‍ഷയിലെ “ഒക്ല” “ഹുമ്മ” (ചുവന്ന മനുഷ്യർ) എന്നീ വാക്കുകളിൽ നിന്നാണ് ഒക്ലഹോമ എന്ന പേരുണ്ടായത്. അമേരിക്കയിൽ ഏറ്റവുമധികം തദ്ദേശീയ ജനവിഭാഗങ്ങൾ (ആദിവാസികൾ) വസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണിത്.

കിഴക്ക് അർക്കൻസാ, മിസോറി, പടിഞ്ഞാറ് ന്യൂ മെക്സിക്കോ, വടക്ക് കൻസാസ്, വടക്കുപടിഞ്ഞാറ് കൊളറാഡോ, തെക്ക് ടെക്സാസ് എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം:ഒക്ലഹോമ സിറ്റി. ഏറ്റവും വലിയ നഗരവും ഇതുതന്നെ.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഒക്‌ലഹോമ&oldid=667444" എന്ന താളിൽനിന്ന് ശേഖരിച്ചത്