"ടൂമൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: tg:Дарёи Тумен
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Tumen River}}
{{prettyurl|Tumen River}}
[[ചിത്രം:Location Tumen-River.png|thumb|250px|ടൂമന്‍ നദിയുടെ സ്ഥാനം]]
[[ചിത്രം:Location Tumen-River.png|thumb|250px|ടൂമൻ നദിയുടെ സ്ഥാനം]]
പൂര്‍വേഷ്യയിലെ ഒരു നദിയാണ് '''ടൂമന്‍''' . [[ഉത്തര കൊറിയ|ഉത്തര കൊറിയയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയ്ക്കുള്ള]] അതിര്‍ത്തിയായി ഈ നദി വര്‍ത്തിക്കുന്നു.
പൂർവേഷ്യയിലെ ഒരു നദിയാണ് '''ടൂമൻ''' . [[ഉത്തര കൊറിയ|ഉത്തര കൊറിയയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയ്ക്കുള്ള]] അതിർത്തിയായി ഈ നദി വർത്തിക്കുന്നു.


[[ചാങ്പായ് മലനിരകള്‍|ചാങ്പായ് മലനിരകളുടെ]] കിഴക്കന്‍ ചരിവുകളില്‍ നിന്നാണ് ടൂമന്‍ നദി ഉത്ഭവിക്കുന്നുത്. തുടക്കത്തില്‍ ഏതാണ്ട് 521 കി.മീ. ദൂരം വ.കിഴക്കന്‍ ദിശയിലൊഴുകുന്ന നദി പിന്നീട് തെ.കിഴക്കോട്ടൊഴുകി ജപ്പാന്‍ കടലില്‍ പതിക്കുന്നു. പതനസ്ഥാനത്തിനു സമീപം ഉത്തരകൊറിയയുടെയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിന്റെയും അതിര്‍ത്തിയിലൂടെയാണ് നദി ഒഴുകുന്നത്.
[[ചാങ്പായ് മലനിരകൾ|ചാങ്പായ് മലനിരകളുടെ]] കിഴക്കൻ ചരിവുകളിൽ നിന്നാണ് ടൂമൻ നദി ഉത്ഭവിക്കുന്നുത്. തുടക്കത്തിൽ ഏതാണ്ട് 521 കി.മീ. ദൂരം വ.കിഴക്കൻ ദിശയിലൊഴുകുന്ന നദി പിന്നീട് തെ.കിഴക്കോട്ടൊഴുകി ജപ്പാൻ കടലിൽ പതിക്കുന്നു. പതനസ്ഥാനത്തിനു സമീപം ഉത്തരകൊറിയയുടെയും മുൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെയും അതിർത്തിയിലൂടെയാണ് നദി ഒഴുകുന്നത്.


തടിയുത്പാദനവും [[കല്‍ക്കരി|കല്‍ക്കരിഖനനവും]] കേന്ദ്രീകരിച്ചിരിക്കുന്ന സമീപപ്രദേശങ്ങളെ ടൂമന്‍ നദി ജലസിക്തമാക്കുന്നു. നദിയുടെ അഴിമുഖത്തോടടുത്ത ഭാഗങ്ങള്‍ മാത്രമേ ഗതാഗതയോഗ്യമായിട്ടുള്ളു. വേനല്‍ക്കാലത്ത് തടികള്‍ ഒഴുക്കിക്കൊണ്ടു പോകുന്നതിന് ടൂമന്‍ നദി ഉപയോഗപ്പെടുന്നുണ്ട്. മഞ്ഞുമാസങ്ങളില്‍ നദീജലം ഉറഞ്ഞു കട്ടിയാവുക പതിവാണ്.
തടിയുത്പാദനവും [[കൽക്കരി|കൽക്കരിഖനനവും]] കേന്ദ്രീകരിച്ചിരിക്കുന്ന സമീപപ്രദേശങ്ങളെ ടൂമൻ നദി ജലസിക്തമാക്കുന്നു. നദിയുടെ അഴിമുഖത്തോടടുത്ത ഭാഗങ്ങൾ മാത്രമേ ഗതാഗതയോഗ്യമായിട്ടുള്ളു. വേനൽക്കാലത്ത് തടികൾ ഒഴുക്കിക്കൊണ്ടു പോകുന്നതിന് ടൂമൻ നദി ഉപയോഗപ്പെടുന്നുണ്ട്. മഞ്ഞുമാസങ്ങളിൽ നദീജലം ഉറഞ്ഞു കട്ടിയാവുക പതിവാണ്.


ഉത്തര കൊറിയയില്‍ ടൂമന്‍ നദീതീരത്ത് [[ഇരുമ്പ്|ഇരുമ്പയിരിന്റെയും]] [[ലിഗ്നൈറ്റി|ലിഗ്നൈറ്റിന്റെയും]] വന്‍നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തര കൊറിയയില്‍ മൂസനുംഹോയര്‍യോങിനും മധ്യേ രൂപമെടുത്തിട്ടുള്ള ജലപാതം വന്‍തോതില്‍ [[ജലവൈദ്യുതി|ജലവൈദ്യുതോര്‍ജം]] ഉത്പാദിപ്പിക്കാന്‍ ഉപയുക്തമാവുന്നു.
ഉത്തര കൊറിയയിൽ ടൂമൻ നദീതീരത്ത് [[ഇരുമ്പ്|ഇരുമ്പയിരിന്റെയും]] [[ലിഗ്നൈറ്റി|ലിഗ്നൈറ്റിന്റെയും]] വൻനിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉത്തര കൊറിയയിൽ മൂസനുംഹോയർയോങിനും മധ്യേ രൂപമെടുത്തിട്ടുള്ള ജലപാതം വൻതോതിൽ [[ജലവൈദ്യുതി|ജലവൈദ്യുതോർജം]] ഉത്പാദിപ്പിക്കാൻ ഉപയുക്തമാവുന്നു.


{{Asia-geo-stub}}
{{Asia-geo-stub}}


[[വിഭാഗം:ചൈനയിലെ നദികള്‍]]
[[വിഭാഗം:ചൈനയിലെ നദികൾ]]
[[വിഭാഗം:ഉത്തര കൊറിയയിലെ നദികള്‍]]
[[വിഭാഗം:ഉത്തര കൊറിയയിലെ നദികൾ]]


[[bg:Тумъндзян]]
[[bg:Тумъндзян]]

01:06, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ടൂമൻ നദിയുടെ സ്ഥാനം

പൂർവേഷ്യയിലെ ഒരു നദിയാണ് ടൂമൻ . ഉത്തര കൊറിയയ്ക്കും ചൈനയ്ക്കുമിടയ്ക്കുള്ള അതിർത്തിയായി ഈ നദി വർത്തിക്കുന്നു.

ചാങ്പായ് മലനിരകളുടെ കിഴക്കൻ ചരിവുകളിൽ നിന്നാണ് ടൂമൻ നദി ഉത്ഭവിക്കുന്നുത്. തുടക്കത്തിൽ ഏതാണ്ട് 521 കി.മീ. ദൂരം വ.കിഴക്കൻ ദിശയിലൊഴുകുന്ന നദി പിന്നീട് തെ.കിഴക്കോട്ടൊഴുകി ജപ്പാൻ കടലിൽ പതിക്കുന്നു. പതനസ്ഥാനത്തിനു സമീപം ഉത്തരകൊറിയയുടെയും മുൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെയും അതിർത്തിയിലൂടെയാണ് നദി ഒഴുകുന്നത്.

തടിയുത്പാദനവും കൽക്കരിഖനനവും കേന്ദ്രീകരിച്ചിരിക്കുന്ന സമീപപ്രദേശങ്ങളെ ടൂമൻ നദി ജലസിക്തമാക്കുന്നു. നദിയുടെ അഴിമുഖത്തോടടുത്ത ഭാഗങ്ങൾ മാത്രമേ ഗതാഗതയോഗ്യമായിട്ടുള്ളു. വേനൽക്കാലത്ത് തടികൾ ഒഴുക്കിക്കൊണ്ടു പോകുന്നതിന് ടൂമൻ നദി ഉപയോഗപ്പെടുന്നുണ്ട്. മഞ്ഞുമാസങ്ങളിൽ നദീജലം ഉറഞ്ഞു കട്ടിയാവുക പതിവാണ്.

ഉത്തര കൊറിയയിൽ ടൂമൻ നദീതീരത്ത് ഇരുമ്പയിരിന്റെയും ലിഗ്നൈറ്റിന്റെയും വൻനിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉത്തര കൊറിയയിൽ മൂസനുംഹോയർയോങിനും മധ്യേ രൂപമെടുത്തിട്ടുള്ള ജലപാതം വൻതോതിൽ ജലവൈദ്യുതോർജം ഉത്പാദിപ്പിക്കാൻ ഉപയുക്തമാവുന്നു.

"https://ml.wikipedia.org/w/index.php?title=ടൂമൻ_നദി&oldid=652952" എന്ന താളിൽനിന്ന് ശേഖരിച്ചത്