"കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: കേച്ചേരി >>> കേച്ചേരിപ്പുഴ
(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടല്‍ താളിലേക്ക് തലക്കെട്ടു മാറ്റം: കേച്ചേരിപ്പുഴ >>> [[കേച്ചേരി
(വ്യത്യാസം ഇല്ല)

04:05, 1 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കുന്നംകുളത്തുനിന്നും തൃശ്ശൂര്‍ പോവുന്ന വഴിയിലെ ഒരു പ്രധാന പട്ടണമാണെ കേച്ചേരി കേച്ചേരിയിലൂടെ ഒഴുകുന്ന ഒരു പുഴയാണ്ണ് കേച്ചേരി പുഴയ ആ പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടില്‍നിന്നു മാണ്ണ് പുഴയുടെ അവസാനം ചാവക്കടിനടുത്തുള്ള എനമാവിലാ.കേച്ചേരി മെയിന്‍ സെന്‍ട്രല്‍നിന്നും വടക്കാഞ്ചേരി പന്നിത്തടം വാക മണലി തലക്കൊട്ടുക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവകുന്നതാണ കേച്ചേരിയുടെ ഒരു പ്രശസ്ത പാട്ടെഴുത്തുകാരനാണ് യൂസുഫലി സിനിമ സീരിയല്‍ നടന്‍ ഇര്‍ഷാദ് കേചെരിക്കടുത്തുള്ള പട്ടിക്കര സ്വദേശിയാണ് കേച്ചേരിയുടെ പ്രശസ്തമായ ഒരു അമ്പലമുണ്ട അതിന്റെ പേരാണ്‌ പരപ്പുക്കാവ്‌ ക്ഷേത്രം ഈ ക്ഷേത്രത്തിലെ പൂരം വളരെ പ്രശസ്തതി ഉള്ളതാണ്

"https://ml.wikipedia.org/w/index.php?title=കേച്ചേരി&oldid=628329" എന്ന താളിൽനിന്ന് ശേഖരിച്ചത്