"മസ്ജിദുന്നബവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
[[ചിത്രം:Masjid Nabawi. Medina, Saudi Arabia.jpg|thumb|right|300px|മസ്ജിദുന്നബവി]]
[[ചിത്രം:Masjid Nabawi. Medina, Saudi Arabia.jpg|thumb|right|300px|മസ്ജിദുന്നബവി]]
[[ഇസ്ലാം മതം|ഇസ്ലാംമത]] വിശ്വാസപ്രകാരം പവിത്രമായ രണ്ടാമത്തെ മസ്ജിദാണ് [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[മദീന|മദീനയില്‍]] സ്ഥിതിചെയ്യുന്ന '''മസ്ജിദുന്നബവി''' (മലയാളം: പ്രവാചകന്റെ അല്ലെങ്കില്‍ പ്രവാചകരുടെ പള്ളി). പള്ളിയുടെ ഒരു ഭാഗത്തായി മുഹമ്മദ് നബിയുടെ അന്ത്യവിശ്രമസ്ഥാനമായ റൗളാ ഷരീഫ് സ്ഥിതിചെയ്യുന്നു. അന്ത്യപ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിയാണ്]] ആദ്യമായി ഈ പള്ളി നിര്‍മ്മിച്ചത്. പിന്നീടുള്ള ഭരണകര്‍ത്താക്കള്‍ അത് വളരെയധികം വിസ്തൃതമാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
[[ഇസ്ലാം മതം|ഇസ്ലാംമത]] വിശ്വാസപ്രകാരം പവിത്രമായ രണ്ടാമത്തെ മസ്ജിദാണ് [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[മദീന|മദീനയില്‍]] സ്ഥിതിചെയ്യുന്ന '''മസ്ജിദുന്നബവി''' (മലയാളം: പ്രവാചകന്റെ അല്ലെങ്കില്‍ പ്രവാചകരുടെ പള്ളി). അന്ത്യപ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിയാണ്]] ആദ്യമായി ഈ പള്ളി നിര്‍മ്മിച്ചത്. പിന്നീടുള്ള ഭരണകര്‍ത്താക്കള്‍ അത് വളരെയധികം വിസ്തൃതമാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

[[മക്ക|മക്കയില്‍]] നിന്നും [[മദീന|മദീനയിലേക്ക്]] പലായനം ചെയ്ത പ്രാവാചകന്‍ എ.ഡി 622 ലാണ് ഈ പള്ളി നിര്‍മ്മിച്ചത്. മദീനയില്‍ പ്രവാചകന്‍റെ വീടിനോട് ചേര്‍ന്നാണ് പള്ളി സ്ഥാപിച്ചത്.
[[മക്ക|മക്കയില്‍]] നിന്നും [[മദീന|മദീനയിലേക്ക്]] പലായനം ചെയ്ത പ്രാവാചകന്‍ എ.ഡി 622 ലാണ് ഈ പള്ളി നിര്‍മ്മിച്ചത്. മദീനയില്‍ പ്രവാചകന്‍റെ വീടിനോട് ചേര്‍ന്നാണ് പള്ളി സ്ഥാപിച്ചത്.
പ്രവാചകന്റെ വീടിന്റെയും പ്രസംഗ പീഠത്തിന്റെയും ഇടയിലുള്ള സ്ഥലമാണ് റൗളാ ശരീഫ് എന്നറിയപ്പെടുന്നത്. മസ്ജിദ് പുതുക്കി പണിതപ്പോള്‍ ഇത് മസ്ജിദിന്‍റെ ഏകദേശം മധ്യത്തിലായി.
പ്രവാചകന്റെ വീടിന്റെയും പ്രസംഗ പീഠത്തിന്റെയും ഇടയിലുള്ള സ്ഥലമാണ് റൗളാ ശരീഫ് എന്നറിയപ്പെടുന്നത്. മസ്ജിദ് പുതുക്കി പണിതപ്പോള്‍ ഇത് മസ്ജിദിന്‍റെ ഏകദേശം മധ്യത്തിലായി. പ്രവാചകൻ മുഹമ്മദിന്റെ അന്ത്യ വിശ്രമ സ്ഥാനം ഈ പള്ളിക്കടുത്തുള്ള ആയിശ (റ)യുടെ വീട്ടിലാണ്.പ്രവാചകന്റെ ഖബർ ആർക്കും കാണാൻ സാധിക്കാത്ത വിധം 3 ഭിത്തികൾക്കുള്ളിലാണ്. പള്ളി വിപുലീകരിച്ചപ്പോൾ വീട് പള്ളിക്കുള്ളിലാവുകയായിരിന്നു.
ഖലീഫമാരായ [[അബൂബക്കര്‍ സിദ്ധീഖ്‌]], [[ഉമര്‍ ബിന്‍ ഖതാബ്‌]] എന്നിവരേയും മറവ് ചെയ്തിരിക്കുന്നത് ഇവിടെയാണ്.
ഖലീഫമാരായ [[അബൂബക്കര്‍ സിദ്ധീഖ്‌]], [[ഉമര്‍ ബിന്‍ ഖതാബ്‌]] എന്നിവരേയും മറവ് ചെയ്തിരിക്കുന്നത് ഇവിടെയാണ്.

വരി 10: വരി 10:
ഏകദേശം സമചതുരാകൃതിയില്‍ മേല്‍കരയില്ലാതെയാണ് പ്രവാചകന്‍ മസ്ജിദ് പണിതത്.[[ഖുര്‍ ആന്‍]] പാരായണത്തിന് മസ്ജിദില്‍ പ്രത്യേകം പ്രതലമൊരുക്കിയിരുന്നു,മസ്ജിദിന്‍റെ നീളവും വീതിയും യഥാക്രമം 30,35 മീറ്റര്‍ വീതമായിരുന്നു.പ്രവാചകന്‍ നിര്‍മിച്ച മസ്ജിദിന് 3 വാതിലുകളാണ് ഉണ്ടായിരുന്നത്.തെക്ക് ഭാഗത്ത് ബാബുറഹ്മ,പടിഞ്ഞാറ് ഭാഗത്ത് ബാബുജിബ്രീല്‍,കിഴക്ക് ഭാഗത്ത് ബാബുന്നിസാ.

ഏഴു വര്‍ഷത്തിന് ശേഷം ഏ.ഡി 629 ല്‍ മസ്ജിദിന്‍റെ വലിപ്പം ഇരട്ടിയാക്കി.പള്ളിയോട് ചേര്‍ന്ന് കോടതി,മതപഠന കേന്ദ്രം,സാമൂഹിക കേന്ദ്രം എന്നിവയും പ്രവര്‍ത്തിച്ചു.ഏ.ഡി 707 ല്‍ ഉമയ്യദ് ഖലീഫ വലീദ് ബിന്‍ അബ്ദുല്‍ മലിക് പഴയ മസ്ജിദ് മാറ്റി വലുതാക്കി പണിതു.ഒപ്പം പ്രവാചകന്‍റെ അന്ത്യവിശ്രമ സ്ഥാനത്ത് മഖ്ബറയും(കുടീരം) പണിതു.ഈ ഘട്ടത്തില്‍ മസ്ജിദിന്‍റെ നീളവും വീതിയും 84,100 മീറ്റര്‍ വീതമായിരുന്നു.ഒപ്പം [[തേക്ക്|തേക്കില്‍]] തീര്‍ത്ത് മേല്‍ക്കൂരയും പണിതു.ചുമരുകള്‍ മൊസയ്ക്ക് (വെണ്ണക്കല്ല്) കൊണ്ട് അലങ്കരിച്ചു.അബ്ബാസിയ ഖലീഫ അല്‍ മഹ്ദി പള്ളിയുടെ വടക്ക് ഭാഗം വീണ്ടും വിപുലമാക്കി.കിഴക്കും പടിഞ്ഞാറും എട്ടു വീതവും വടക്ക് നാലുമായി 20 വാതിലുകളും അദ്ദേഹം പണിതു.

===പച്ച ഖുബ്ബ===

ഹിജ് റ 600ൽ ഖലാവുദ്ധീൻ രാജാവിന്റെ കാലത്താണ് ആയിശ(റ) വീടിനുമുകളിലായി പച്ച താഴികക്കുടങ്ങൾ നിർമ്മിച്ചത്. ആദ്യം അതിന്റെ നിറം നീലയായിരിന്നു.
== ഇവയും കാണുക ==
== ഇവയും കാണുക ==
* [[മസ്ജിദുല്‍ ഹറാം]]
* [[മസ്ജിദുല്‍ ഹറാം]]

06:37, 23 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Masjid Nabawi. Medina, Saudi Arabia.jpg
മസ്ജിദുന്നബവി

ഇസ്ലാംമത വിശ്വാസപ്രകാരം പവിത്രമായ രണ്ടാമത്തെ മസ്ജിദാണ് സൗദി അറേബ്യയിലെ മദീനയില്‍ സ്ഥിതിചെയ്യുന്ന മസ്ജിദുന്നബവി (മലയാളം: പ്രവാചകന്റെ അല്ലെങ്കില്‍ പ്രവാചകരുടെ പള്ളി). അന്ത്യപ്രവാചകനായ മുഹമ്മദ് നബിയാണ് ആദ്യമായി ഈ പള്ളി നിര്‍മ്മിച്ചത്. പിന്നീടുള്ള ഭരണകര്‍ത്താക്കള്‍ അത് വളരെയധികം വിസ്തൃതമാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്ത പ്രാവാചകന്‍ എ.ഡി 622 ലാണ് ഈ പള്ളി നിര്‍മ്മിച്ചത്. മദീനയില്‍ പ്രവാചകന്‍റെ വീടിനോട് ചേര്‍ന്നാണ് പള്ളി സ്ഥാപിച്ചത്. പ്രവാചകന്റെ വീടിന്റെയും പ്രസംഗ പീഠത്തിന്റെയും ഇടയിലുള്ള സ്ഥലമാണ് റൗളാ ശരീഫ് എന്നറിയപ്പെടുന്നത്. മസ്ജിദ് പുതുക്കി പണിതപ്പോള്‍ ഇത് മസ്ജിദിന്‍റെ ഏകദേശം മധ്യത്തിലായി. പ്രവാചകൻ മുഹമ്മദിന്റെ അന്ത്യ വിശ്രമ സ്ഥാനം ഈ പള്ളിക്കടുത്തുള്ള ആയിശ (റ)യുടെ വീട്ടിലാണ്.പ്രവാചകന്റെ ഖബർ ആർക്കും കാണാൻ സാധിക്കാത്ത വിധം 3 ഭിത്തികൾക്കുള്ളിലാണ്. പള്ളി വിപുലീകരിച്ചപ്പോൾ വീട് പള്ളിക്കുള്ളിലാവുകയായിരിന്നു. ഖലീഫമാരായ അബൂബക്കര്‍ സിദ്ധീഖ്‌, ഉമര്‍ ബിന്‍ ഖതാബ്‌ എന്നിവരേയും മറവ് ചെയ്തിരിക്കുന്നത് ഇവിടെയാണ്.

ചരിത്രം

ഏകദേശം സമചതുരാകൃതിയില്‍ മേല്‍കരയില്ലാതെയാണ് പ്രവാചകന്‍ മസ്ജിദ് പണിതത്.ഖുര്‍ ആന്‍ പാരായണത്തിന് മസ്ജിദില്‍ പ്രത്യേകം പ്രതലമൊരുക്കിയിരുന്നു,മസ്ജിദിന്‍റെ നീളവും വീതിയും യഥാക്രമം 30,35 മീറ്റര്‍ വീതമായിരുന്നു.പ്രവാചകന്‍ നിര്‍മിച്ച മസ്ജിദിന് 3 വാതിലുകളാണ് ഉണ്ടായിരുന്നത്.തെക്ക് ഭാഗത്ത് ബാബുറഹ്മ,പടിഞ്ഞാറ് ഭാഗത്ത് ബാബുജിബ്രീല്‍,കിഴക്ക് ഭാഗത്ത് ബാബുന്നിസാ. ഏഴു വര്‍ഷത്തിന് ശേഷം ഏ.ഡി 629 ല്‍ മസ്ജിദിന്‍റെ വലിപ്പം ഇരട്ടിയാക്കി.പള്ളിയോട് ചേര്‍ന്ന് കോടതി,മതപഠന കേന്ദ്രം,സാമൂഹിക കേന്ദ്രം എന്നിവയും പ്രവര്‍ത്തിച്ചു.ഏ.ഡി 707 ല്‍ ഉമയ്യദ് ഖലീഫ വലീദ് ബിന്‍ അബ്ദുല്‍ മലിക് പഴയ മസ്ജിദ് മാറ്റി വലുതാക്കി പണിതു.ഒപ്പം പ്രവാചകന്‍റെ അന്ത്യവിശ്രമ സ്ഥാനത്ത് മഖ്ബറയും(കുടീരം) പണിതു.ഈ ഘട്ടത്തില്‍ മസ്ജിദിന്‍റെ നീളവും വീതിയും 84,100 മീറ്റര്‍ വീതമായിരുന്നു.ഒപ്പം തേക്കില്‍ തീര്‍ത്ത് മേല്‍ക്കൂരയും പണിതു.ചുമരുകള്‍ മൊസയ്ക്ക് (വെണ്ണക്കല്ല്) കൊണ്ട് അലങ്കരിച്ചു.അബ്ബാസിയ ഖലീഫ അല്‍ മഹ്ദി പള്ളിയുടെ വടക്ക് ഭാഗം വീണ്ടും വിപുലമാക്കി.കിഴക്കും പടിഞ്ഞാറും എട്ടു വീതവും വടക്ക് നാലുമായി 20 വാതിലുകളും അദ്ദേഹം പണിതു.

പച്ച ഖുബ്ബ

ഹിജ് റ 600ൽ ഖലാവുദ്ധീൻ രാജാവിന്റെ കാലത്താണ് ആയിശ(റ) വീടിനുമുകളിലായി പച്ച താഴികക്കുടങ്ങൾ നിർമ്മിച്ചത്. ആദ്യം അതിന്റെ നിറം നീലയായിരിന്നു.

ഇവയും കാണുക

അവലംബം

  • ഗള്‍ഫ് മനോരമ ഹജ് സ്പെഷല്‍, 2008 ഒക്ടോബര്‍ 31 വെള്ളി.

ചിത്രശാല

മസ്ജിദുന്നബവി ഒരു സായാഹ്ന കാഴ്ച.

12-12-2008

"https://ml.wikipedia.org/w/index.php?title=മസ്ജിദുന്നബവി&oldid=625793" എന്ന താളിൽനിന്ന് ശേഖരിച്ചത്