"പദം (ഗണിതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) math-stub
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{നാനാര്‍ത്ഥം|പദം}}
{{നാനാർത്ഥം|പദം}}
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] '''പദം''' എന്നത് [[സ്ഥിരാങ്കം|സ്ഥിരാങ്കമോ]] [[ചരം|ചരമോ]] [[പ്രസ്താവന|പ്രസ്താവനയോ]] ആയതും +‌ അഥവാ - എന്നീ കാരകങ്ങൾ കൊണ്ട് വേർതിരിക്കപ്പെട്ടതുമായ ഏതുമൂല്യത്തേയും സൂചിപ്പിക്കുന്നു.
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] '''പദം''' എന്നത് [[സ്ഥിരാങ്കം|സ്ഥിരാങ്കമോ]] [[ചരം|ചരമോ]] [[പ്രസ്താവന|പ്രസ്താവനയോ]] ആയതും +‌ അഥവാ - എന്നീ കാരകങ്ങൾ കൊണ്ട് വേർതിരിക്കപ്പെട്ടതുമായ ഏതുമൂല്യത്തേയും സൂചിപ്പിക്കുന്നു.



08:50, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പദം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പദം (വിവക്ഷകൾ) എന്ന താൾ കാണുക. പദം (വിവക്ഷകൾ)

ഗണിതശാസ്ത്രത്തിൽ പദം എന്നത് സ്ഥിരാങ്കമോ ചരമോ പ്രസ്താവനയോ ആയതും +‌ അഥവാ - എന്നീ കാരകങ്ങൾ കൊണ്ട് വേർതിരിക്കപ്പെട്ടതുമായ ഏതുമൂല്യത്തേയും സൂചിപ്പിക്കുന്നു.

മൌലികഗണിതശാസ്ത്രത്തിൽ പദം എന്നത് ഒരു സംഖ്യയോ ചരമോ അല്ലെങ്കിൽ നിരവധി സംഖ്യകളുടേയും ചരങ്ങളുടേയും ഗുണനഫലമോ ആവാം. ഉദാഹരണത്തിന് 3 + 4x + 5yzw പരിഗണിക്കുക.+ കൊണ്ട് വേർതിരിക്കപ്പെട്ടതായ 3,4x,5yzw ഇവയെല്ലാം പദങ്ങളാണ്.

പദവ്യുല്പത്തി

പദം എന്നതിന്റെ ആംഗലേയപദമായ term,അതിര് അഥവാ അതിർ‌രേഖ എന്നർത്ഥം വരുന്ന terminus എന്ന ലാറ്റിൻ വാക്കിൽ നിന്നു ഉത്ഭവിച്ചതാണ്.

"https://ml.wikipedia.org/w/index.php?title=പദം_(ഗണിതം)&oldid=611162" എന്ന താളിൽനിന്ന് ശേഖരിച്ചത്