"റോഷൻ ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: റോഷന്‍ ആന്‍ഡ്രൂസ് >>> റോഷൻ ആൻഡ്രൂസ്: പുതിയ ചില്ലുകളാക്കുന്നു
No edit summary
വരി 5: വരി 5:


== ചലച്ചിത്രജീവിതം ==
== ചലച്ചിത്രജീവിതം ==
[[1997]]-ല്‍ പുറത്തിറങ്ങിയ ''ഹിറ്റ്ലര്‍ ബ്രദേര്‍സ്'' എന്ന സിനിമയില്‍ സഹസം‌വിധായകനായിട്ടാണ് റോഷന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് ''അയാള്‍ കഥ എഴുതുകയാണ് (1998)'', ''നരസിംഹം (2000)'' എന്നീ സിനിമകളിലും റോഷന്‍ സഹസം‌വിധായകനായി.
[[1997]]-ല്‍ പുറത്തിറങ്ങിയ ''ഹിറ്റ്ലര്‍ ബ്രദേര്‍സ്'' എന്ന സിനിമയില്‍ സഹസം‌വിധായകനായിട്ടാണ് റോഷന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് ''അയാള്‍ കഥ എഴുതുകയാണ് (1998)'', ''നരസിംഹം (2001)'' എന്നീ സിനിമകളിലും റോഷന്‍ സഹസം‌വിധായകനായി.


[[2005]]-ല്‍ പുറത്തിറങ്ങിയ ''[[ഉദയനാണ് താരം (മലയാളചലച്ചിത്രം)|ഉദയനാണ് താരം]]'' ആണ് റോഷന്‍ സം‌വിധാനം ചെയ്ത ആദ്യ ചിത്രം. [[മോഹന്‍ ലാല്‍]] നായകനായ ഈ ചിത്രം ആ വര്‍ഷത്തെ വന്‍വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. തുടര്‍ന്ന് 2006-ല്‍ [[നോട്ട്ബുക്ക് (മലയാള ചലച്ചിത്രം)|നോട്ട്ബുക്ക്]] എന്നൊരു ചിത്രം കൂടി ഇദ്ദേഹം സം‌വിധാനം ചെയ്തുവെങ്കിലും ഈ ചിത്രത്തിന് ആദ്യ ചിത്രത്തിന്റെ ഗംഭീരവിജയം ആവര്‍ത്തിക്കാനായില്ല.
[[2005]]-ല്‍ പുറത്തിറങ്ങിയ ''[[ഉദയനാണ് താരം (മലയാളചലച്ചിത്രം)|ഉദയനാണ് താരം]]'' ആണ് റോഷന്‍ സം‌വിധാനം ചെയ്ത ആദ്യ ചിത്രം. [[മോഹന്‍ ലാല്‍]] നായകനായ ഈ ചിത്രം ആ വര്‍ഷത്തെ വന്‍വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. തുടര്‍ന്ന് 2006-ല്‍ [[നോട്ട്ബുക്ക് (മലയാള ചലച്ചിത്രം)|നോട്ട്ബുക്ക്]] എന്നൊരു ചിത്രം കൂടി ഇദ്ദേഹം സം‌വിധാനം ചെയ്തുവെങ്കിലും ഈ ചിത്രത്തിന് ആദ്യ ചിത്രത്തിന്റെ ഗംഭീരവിജയം ആവര്‍ത്തിക്കാനായില്ല.

03:43, 14 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളചലച്ചിത്രത്തിലെ ഒരു സംവിധായകനാണ് രോഷന്‍ ആന്‍ഡ്രൂസ് . ഉദയനാണു് താരം [1][2], നോട്ട്‌ബുക്ക്[3][4][5], ഇവിടം സ്വര്‍ഗമാണ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ചലച്ചിത്രജീവിതം

1997-ല്‍ പുറത്തിറങ്ങിയ ഹിറ്റ്ലര്‍ ബ്രദേര്‍സ് എന്ന സിനിമയില്‍ സഹസം‌വിധായകനായിട്ടാണ് റോഷന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് അയാള്‍ കഥ എഴുതുകയാണ് (1998), നരസിംഹം (2001) എന്നീ സിനിമകളിലും റോഷന്‍ സഹസം‌വിധായകനായി.

2005-ല്‍ പുറത്തിറങ്ങിയ ഉദയനാണ് താരം ആണ് റോഷന്‍ സം‌വിധാനം ചെയ്ത ആദ്യ ചിത്രം. മോഹന്‍ ലാല്‍ നായകനായ ഈ ചിത്രം ആ വര്‍ഷത്തെ വന്‍വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. തുടര്‍ന്ന് 2006-ല്‍ നോട്ട്ബുക്ക് എന്നൊരു ചിത്രം കൂടി ഇദ്ദേഹം സം‌വിധാനം ചെയ്തുവെങ്കിലും ഈ ചിത്രത്തിന് ആദ്യ ചിത്രത്തിന്റെ ഗംഭീരവിജയം ആവര്‍ത്തിക്കാനായില്ല.

2009-ല്‍ മോഹന്‍ ലാലിനെ നായകനാക്കി കാസനോവ എന്നൊരു ചിത്രം കൂടി ഇദ്ദേഹം സം‌വിധാനം ചെയ്യാന്‍ ഒരുങ്ങിയെങ്കിലും ഇതിന്റെ നിര്‍മ്മാതാക്കളായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് പാതിവഴിയില്‍ വച്ച് പിന്മാറിയതിനാല്‍ ഈ സിനിമയുടെ ചിത്രീകരണം മുടങ്ങി. എന്നാല്‍ ഈ ചിത്രം മുടങ്ങിയിട്ടില്ലെന്നും മോഹന്‍ ലാല്‍ നായകനായി ജയിംസ് ആല്‍ബര്‍ട്ട് എഴുതുന്ന ചിത്രം പൂര്‍ത്തിയായാലുടന്‍ കാസനോവയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി[6]. ഇവിടം സ്വര്‍ഗമാണ് എന്ന ഈ ചിത്രം 2009 ഡിസംബറില്‍ പുറത്തിറങ്ങി.

പുറമേയ്ക്കുള്ള കണ്ണികള്‍

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റോഷൻ ആൻഡ്രൂസ്

അവലംബം

  1. PILLAI, SREEDHAR (May 20, 2005). "The Mohanlal effect". The Hindu. Retrieved 2009-04-03.
  2. "Cinema within CINEMA". The Hindu. January 17, 2005. Retrieved 2009-04-03.
  3. "Season's specials". The Hindu. December 22, 2006. Retrieved 2009-04-03.
  4. "Mixed response to Christmas releases" (in The Hindu). December 26, 2006. Retrieved 2009-04-03.{{cite news}}: CS1 maint: unrecognized language (link)
  5. da Cunha, Uma. "Mumbai's twin city Stuttgart hosts. The Bollywood and Beyond Film Festival". Screen Weekly. Retrieved 2009-04-03.
  6. കാസനോവക്ക്‌ ജീവന്‍ വെക്കുന്നു

ഫലകം:റോഷന്‍ ആന്‍ഡ്രൂസ്

വര്‍ഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍

"https://ml.wikipedia.org/w/index.php?title=റോഷൻ_ആൻഡ്രൂസ്&oldid=608772" എന്ന താളിൽനിന്ന് ശേഖരിച്ചത്