"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരസ്കാരങ്ങള്‍
(ചെ.) തലക്കെട്ടു മാറ്റം: പി. ജയചന്ദ്രന്‍ >>> പി. ജയചന്ദ്രൻ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

00:57, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ ജയചന്ദ്രന്‍. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭാവഗായകന്‍ എന്ന പേരില്‍ അറിയപ്പെടുന്നു

പുരസ്കാരങ്ങള്‍

ദേശീയ അവാര്‍ഡ്

  • മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം- 1986-ല്‍ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ശിവശങ്കര സര്വ്വ ശരണ്യവിഭോ എന്ന ഗാനത്തിന്.

സംസ്ഥാന പുരസ്കാരങ്ങള്‍

മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം

  • 1972-ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം എന്ന ഗാനത്തിന്.
  • 1978-ല്‍ ബന്ധനം എന്ന സിനിമയിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിന്.
  • 2000-ല്‍ നിറം എന്ന സിനിമയിലെ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന ഗാനത്തിന്.
  • 2004-ല്‍ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ് എന്ന ഗാനത്തിന്.

മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം

  • 1994-ല്‍ കിഴക്ക് ശീമയിലെ എന്ന സിനിമയിലെ കട്ടാഴം കാട്ട്‌വഴി എന്ന ഗാനത്തിന്.

മറ്റ് പുരസ്കാരങ്ങള്‍

  • 1997-ല്‍ 30 വര്‍ഷങ്ങള്‍ തമിഴ് സംഗീത ലോകത്ത് പ്രവര്‍ത്തിച്ചതിന് തമിഴ്നാട് ഗവര്‍മെന്റിന്റെ കലൈ മാമണി പുരസ്കാരം
"https://ml.wikipedia.org/w/index.php?title=പി._ജയചന്ദ്രൻ&oldid=586108" എന്ന താളിൽനിന്ന് ശേഖരിച്ചത്